Pinarayi Vijayan

‘അഴിമതിയും കൊള്ളരുതായ്മയും ചെയ്തിട്ട് വൃഥാ പ്രമേയങ്ങൾ പാസാക്കുന്നു‘; കേരളം സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: സിഎജിക്കെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സർക്കാരിനെതിരെ നിശിത വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. കിഫ്ബി വായ്പ സംബന്ധിച്ച് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ...

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം 28ന്; നിതിൻ ഗഡ്കരിയും മുഖ്യമന്ത്രിയും ചേർന്ന് നാടിന് സമർപ്പിക്കും

തിരുവനന്തപുരം: നാലര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം. ആലപ്പുഴ ബൈപ്പാസ് ജനുവരി 28ന് നാടിന് സമർപ്പിക്കും. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി ...

കള്ളവോട്ട് തടയാൻ ശ്രമിച്ച പ്രിസൈഡിംഗ് ഓഫീസറുടെ കാല് വെട്ടുമെന്ന ഭീഷണി; സിപിഎം എം എൽ എ കുഞ്ഞിരാമനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കള്ളവോട്ട് തടയാൻ ശ്രമിച്ച പ്രിസൈഡിംഗ് ഓഫീസറുടെ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം എം എൽ എ കുഞ്ഞിരാമനെ ന്യായീകരിച്ച് മുഖ്യമന്ത്രി. കുഞ്ഞിരാമൻ അത്തരത്തിൽ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ലെന്ന് ...

മുംബൈയ്‌ക്കെതിരേ വെടിക്കെട്ട് പ്രകടനം; ഡല്‍ഹിക്കെതിരേ പൂജ്യത്തിനു പുറത്ത്: പ്രമുഖന്റെ ആശംസയോടെ പുറത്തായെന്ന് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: സയിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമില്‍ വെടിക്കെട്ട് പ്രകടനമായിരുന്നു കേരള താരം മുഹമ്മദ് അസറുദ്ദീന്റേത്. മുഹമ്മദ് അസറുദ്ദീന്റെ കരിയറിലെ ആദ്യ സെഞ്ചുറിയാണ് അന്നു ...

മുംബൈക്കെതിരായ സെഞ്ചുറി; അസ്ഹറുദ്ദീന് മുഖ്യമന്ത്രിയുടെ പ്രശംസ

തിരുവനന്തപുരം: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റ്20യില്‍ മുംബൈക്കെതിരെ സെഞ്ചുറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന് മുഖ്യമന്ത്രിയുടെ പ്രശംസ. ‘സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ ...

‘മുഖ്യമന്ത്രി കേരളത്തെ നശിപ്പിക്കരുത്‘; സ്വർണ്ണക്കടത്ത് കേസിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പ്രതിപക്ഷ എം.എൽ.എ പി.ടി. തോമസാണ് അടിയന്തര പ്രമേയത്തിന്  നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ...

‘മുഖ്യമന്ത്രി അങ്ങനെ പലതും പറയും, അത്തരം ഇഡിയോട്ടിക്ക് ആയ കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല‘; മുഖ്യമന്ത്രിക്കെതിരെ ജോയ് മാത്യു

കൊച്ചി: വൈറ്റില മേൽപ്പാലം ഉദ്ഘാടന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു. ഉദ്ഘാടനം നടത്തുന്നതിന് മുൻപേ വൈറ്റില മേൽപ്പാലം തുറന്നുകൊടുത്തതിന് 'വി ഫോർ ...

‘ഞങ്ങൾ ആഴ്ചയില്‍ ഒന്ന് എന്ന നിരക്കില്‍ പാലങ്ങള്‍ തീര്‍ത്തപ്പോള്‍ ഇടതുസര്‍ക്കാര്‍ അഞ്ചു വര്‍ഷംകൊണ്ടൊരു പാലം നിർമ്മിച്ചു’ ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ഇന്ന് ഉദ്ഘാടനം നടന്ന വൈ‌റ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ക്ക് ഡിപിആര്‍ തയ്യാറാക്കി ഭരണാനുമതി നല്‍കിയത് യു.ഡി.എഫ് സര്‍ക്കാരാണെന്ന് ഓര്‍മ്മിപ്പിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫേസ്‌ബുക്കിലിട്ട കുറിപ്പിലാണ് ഉമ്മന്‍ചാണ്ടി ...

ഡല്‍ഹിയിലെത്തിയ ഉമ്മൻ ചാണ്ടിയുടെയും സംഘത്തിന്റെയും നാവടപ്പിച്ച പ്രധാനമന്ത്രിയുടെ ഇടപെടല്‍; ഗെയ്‌ല്‍ പദ്ധതി പൂര്‍ത്തികരിച്ചതിന് പിന്നില്‍..

കൊച്ചി: 2015ന്റെ തുടക്കം. വിവിധ ആവശ്യങ്ങളുമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുളള സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു.ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒരു വ്യവസ്ഥ മാത്രം.'കൊച്ചിയിലെ എല്‍.എന്‍.ജി ...

‘കേരളത്തിൽ നടക്കുന്നത് ഭീകരമായ ഫാസിസം‘; രാജ്യതലസ്ഥാനം തിരുവനന്തപുരമല്ലെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നാണ് പ്രധാനമന്ത്രി നൽകുന്ന സന്ദേശമെന്ന് ഓർത്തഡോക്സ് സഭ

കോട്ടയം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭ. കേരളത്തിൽ നടക്കുന്നത് മതവർഗീയതയെക്കാൾ ഭീകരമായ ഫാസിസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റേത് ഭരണകൂട ഫാസിസമാണെന്നും സഭ ...

നേതൃത്വത്തിന്റെ അതൃപ്തി: കണ്ണൂര്‍ സിപിഎം രാഷ്ട്രീയത്തിലെ അനിഷേദ്ധ്യ നേതാവ് പി. ജയരാജന്‍ അപ്രസക്തമാകുന്നു, വിനയായത് പി.ജെ. ആര്‍മി

കണ്ണൂർ രാഷ്ട്രീയത്തിലെ ഒഴിവാക്കാനാവാത്ത നേതാവായ പി ജയരാജൻ പതിയെ രാഷ്ട്രീയത്തിൽ നിന്ന് അപ്രസക്തനാകുന്നതായി റിപ്പോർട്ട്. കണ്ണൂരില്‍ നിറഞ്ഞുനിന്നിരുന്ന ജയരാജനെ ഇപ്പോള്‍ കാണുന്നതു പോലും അപൂര്‍വ്വം. കണ്ണൂരിലെ സി.പി.എം ...

സഭാതർക്കത്തിൽ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ഡൽഹി: കേരളത്തിലെ ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കത്തിൽ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭാതർക്കം പരിഹരിക്കുന്നതിനായി ഓർത്തഡോക്സ്, യാക്കോബായ സഭാപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച അദ്ദേഹം പൂർത്തിയാക്കി. പ്രശ്നത്തിൽ ...

മോദി സർക്കാർ കേരളത്തിന്‌ അനുവദിച്ച കോടികളുടെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ പേരിലാക്കി മാറ്റി : വിവരങ്ങൾ പുറത്ത്

കൊച്ചി: മോദി സർക്കാർ കേരളത്തിലെ വൈദ്യുതി മേഖലയ്ക്ക് നൽകിയ കോടികളുടെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ പേരിലാക്കി പ്രചാരണം. സംസ്ഥാനത്ത് എത്തിച്ചേരുന്ന വൈദ്യുതിയിൽ പ്രസാരണത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കുക, വോൾട്ടേജ് ...

പ്രത്യേക സഭാ സമ്മേളനം വിളിക്കാൻ വീണ്ടും സർക്കാർ; ഗവർണ്ണറുടെ നിലപാട് നിർണ്ണായകം

തിരുവനന്തപുരം: കർഷക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിന് വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള നീക്കവുമായി വീണ്ടും സംസ്ഥാന സർക്കാർ. ഈ മാസം 31 ന് പ്രത്യേക ...

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ; വീണ്ടും നൂറു ദിന കർമ്മ പരിപാടി പ്രഖ്യാപിച്ചു, പെൻഷൻ നൂറ് രൂപ കൂട്ടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നിര്‍ണായകമായി മാറിയ ഭക്ഷ്യക്കിറ്റ് വിതരണത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നൂറു ദിന കർമ്മ പരിപാടി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. എല്ലാ ക്ഷേമ ...

സർക്കാർ നിലപാടുകളിൽ അതൃപ്തി; മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച് എൻ എസ് എസ്

കൊല്ലം: സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ച് എൻ എസ് എസ്. സംഘടനയുടെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിക്കുന്നതായി എൻ എസ് എസ് ആരോപിച്ചു. ഇതിൽ ...

മുഖ്യമന്ത്രി വർഗ്ഗീയവാദിയെന്ന് കെപിഎ മജീദ്; ലീഗിനെതിരായ നിലപാടിന് കനത്ത വില നൽകേണ്ടി വരുമെന്നും മുന്നറിയിപ്പ്

മലപ്പുറം: മുസ്ലീം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കടുത്ത വിമർശനവുമായി ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ്. ലീഗിനെതിരായ പരാമർശം മുഖ്യമന്ത്രിയിലെ വർഗ്ഗീയവാദിയെ ആണ് പുറത്ത് ...

‘ലീഗ് മുസ്ലീങ്ങളെ മത മൗലികവാദികളാക്കുന്നു‘; മുഖ്യമന്ത്രിയെ അനുകൂലിച്ച് എ വിജയരാഘവൻ

തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അനുകൂലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലാഭത്തിനായി മതേതര ...

‘കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുന്ന മുഖ്യമന്ത്രിയോട് സഹതാപം‘; പിണറായി വിജയൻ ഹാലിളകി നടക്കുകയാണെന്ന് ചെന്നിത്തല

കൊച്ചി: കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുന്ന മുഖ്യമന്ത്രിയോട് സഹതാപമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാല് മന്ത്രിമാർ, സ്പീക്കർ, മുഖ്യമന്ത്രി എന്നിവർക്കെതിരെ അന്വേഷണം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നടപടി. ...

‘കൊവിഡ് വാക്സിൻ കേരളത്തിൽ സൗജന്യമാണെന്ന് പറയാൻ പിണറായിക്ക് നാണമില്ലേ?‘: രാജ്യം മുഴുവൻ വാക്സിൻ സൗജന്യമാണെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ എട്ടുകാലി മമ്മൂഞ്ഞെന്ന് വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊവിഡ് വാക്സിൻ സൗജന്യമായി ...

Page 37 of 42 1 36 37 38 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist