Pinarayi Vijayan

‘നേമം ബിജെപിയുടെ ഉരുക്കു കോട്ട‘; ഉമ്മൻ ചാണ്ടിയല്ല പിണറായിയും രാഹുലും വന്നാലും കാര്യമില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ നേമത്തേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മത്സരത്തിനായി ഉമ്മന്‍ ചാണ്ടിയെയും പിണറായിയെയും ...

‘സംസ്ഥാന രാഷ്ട്രീയത്തില്‍ സിപിഐ തീര്‍ത്തും അപ്രസക്തമായി‘; പിണറായിയുടെ ഏകാധിപത്യത്തിൽ ഇടത് മുന്നണി തകരുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യത്തിൽ ഇടത് മുന്നണി തകരുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. പിണറായി വിജയന് ചെങ്കൊടിയെക്കാള്‍ വലുത് രണ്ടിലയാണെന്ന് അദ്ദേഹം ആരോപിച്ചു. പിണറായിയുടെ ...

പി. ജയരാജനെ ജില്ലയിൽ വെട്ടി; സതീദേവിയെ സംസ്ഥാന കമ്മിറ്റിയും ; പിണറായി രോഷത്തിൽ ഒന്നുമല്ലാതായി കണ്ണൂരിൻ ചെന്താരകം

കണ്ണൂർ : കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിലെ അതികായൻ പി ജയരാജനെ കറിവേപ്പില പോലെയാക്കിയ സിപിഎം തീരുമാനത്തിൽ അമർഷം പുകയുന്നു. പിണറായിയുടെ വൈരാഗ്യമാണ് പി ജയരാജനെ ഒതുക്കിയതെന്നാണ് നിഗമനം. ...

‘മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിഡ്ഢിത്തം പറയുന്നു‘; പ്രസംഗം എഴുതി കൊടുക്കുന്നവർക്കും വിവരമില്ലേയെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: കസ്റ്റംസിനെതിരെയും തനിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സ്വതവേ വിഡ്ഢിത്തം പറയുക എന്നത് മുഖ്യമന്ത്രിയുടെ ശീലമാണ്. ...

പിണറായിക്ക് കനത്ത തിരിച്ചടി; എൻഫോഴ്സ്മെന്റ് അന്വേഷണം തടയാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പരാതി തള്ളി

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും കനത്ത തിരിച്ചടി. കിഫ്‌ബിക്ക് എതിരായ എൻഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ...

‘മുഖ്യമന്ത്രിയും മന്ത്രിമാരും കാണിക്കുന്നത് ചട്ടമ്പിത്തരവും ഗുണ്ടായിസവും‘; അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിനെതിരെ ഡോ. കെ എസ് രാധാകൃഷ്ണൻ

മുഖ്യമന്ത്രിയും മന്ത്രിമാരും കാണിക്കുന്നത് ചട്ടമ്പിത്തരവും ഗുണ്ടായിസവുമെന്ന് ബിജെപി നേതാവ് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിനെതിരെയാണ് മുൻ വൈസ്ചാൻസലർ കൂടിയായ അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യം ...

‘പിണറായിക്കാലം അവസാനിക്കാതെ ഇനി പാർട്ടിയിലേക്കില്ല‘;സിപിഎമ്മിൽ പൊട്ടിത്തെറി, ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പുറത്താക്കി

കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് സീറ്റ് നിഷേധിച്ച സംഭവത്തിൽ സിപിഎമ്മിൽ പൊട്ടിത്തെറി. പി ജെ ആർമി എന്ന ...

‘പിണറായി വിജയൻ ഭീരു‘; നിയമവ്യവസ്ഥയോട് ബഹുമാനമുണ്ടെങ്കിൽ രാജി വെക്കണമെന്ന് കേന്ദ്ര മന്ത്രി

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. പിണറായി വിജയന് അധികാരത്തിൽ തുടരാനുള്ള അർഹത നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഗുരുതരമായ വിഷയം ...

‘പിണറായി വിജയന് നരേന്ദ്ര മോദിയെ പേടി‘; പരിഹാസവുമായി രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേടിയാണെന്ന് കോൺഗ്രസ് എം പി രാജ്മോഹൻ ഉണ്ണിത്താൻ. രാജാവിനെ കാണുമ്പോൾ കവാത്ത് മറക്കുമെന്ന് പറയുന്നത് പോലെയാണ് പിണറായിക്ക് ...

‘ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും പങ്ക്‘; നിർണ്ണായക മൊഴി പുറത്ത്

കൊച്ചി: ഡോളർ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന് മന്ത്രിമാർക്കും പങ്കെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനായി ...

പിണറായിയുടെ ചെറുവള്ളി വിമാനത്താവള മോഹം പൊലിയുന്നു; ബിഷപ്പ് യോഹന്നാന്റെ സ്വത്തുക്കൾ മരവിപ്പിക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്, പദ്ധതി പ്രദേശം ഇനി കേന്ദ്രത്തിന്റെ കൈയ്യിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ശബരിമല വിമാനത്താവള പദ്ധതിക്ക് വൻ തിരിച്ചടി. പദ്ധതി പ്രദേശം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ അധീനതയിലുള്ള ചെറുവള്ളി എസ്റ്റേറ്റാണ് കേന്ദ്ര ആദായ നികുതി ...

‘മുഖ്യമന്ത്രി അന്തസ്സ് മറക്കുന്നു‘; ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ഉദ്യോഗസ്ഥർ പാർട്ടിക്കാരല്ലെന്ന് കെ സുരേന്ദ്രൻ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ദ​വി​ക്ക് ചേ​ര്‍​ന്ന​ത​ല്ലെ​ന്ന് കെ സുരേന്ദ്രൻ ...

പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചതോടെ രണ്ടാം ഘട്ട വാക്സിനേഷൻ ഏറ്റെടുത്ത് രാജ്യം; മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇന്ന് വാക്സിൻ സ്വീകരിച്ചേക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ സ്വീകരിച്ചതോടെ രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷന് വൻ തിരക്ക്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ...

‘സിപിഐ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാൻ കഴിയാത്ത ഈർക്കിൽ പാർട്ടി‘; ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് കെ സുരേന്ദ്രൻ

കൊടുങ്ങല്ലൂർ: ഒറ്റയ്‌ക്ക് മത്സരിച്ചു ജയിക്കാന്‍ കഴിയാത്ത ഈര്‍ക്കില്‍ പാര്‍ട്ടിയാണ് സി.പി.ഐ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സി.പി.ഐക്ക് സ്വന്തമായി അയ്യായിരം വോട്ടുള്ള മണ്ഡലം കേരളത്തിലില്ലെന്നും ...

‘കേന്ദ്രം നൽകുന്ന അരിയും പയറും സഞ്ചിയിലാക്കി കൊടുക്കാൻ എന്തിനാണ് ഒരു സർക്കാർ?‘; ലൗ ജിഹാദ് ഏറ്റവും ശക്തമായി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കെ സുരേന്ദ്രൻ

പാലക്കാട്: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനം വികസനത്തില്‍ കുതിച്ചുചാട്ടം നടത്തിയെന്ന മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും അവകാശവാദത്തെ അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്തിന്റെ ...

‘യോഗിയുടെ ഓഫീസിൽ സ്വർണ്ണവും ഡോളറും കടത്തുന്നില്ല‘; യോഗിയുടെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്കുള്ളൂവെന്ന് കെ സുരേന്ദ്രൻ

മലപ്പുറം:  ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യോ​ഗി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് സ്വ​ര്‍​ണ​വും ഡോ​ള​റും ...

യുവാക്കളെ വീണ്ടും അവാണിച്ച് പിണറായി സർക്കാർ; സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ല, ഇഷ്ടക്കാരെ തിരുകി കയറ്റുന്നത് തുടരുന്നു

തിരുവനന്തപുരം: അനധികൃത സ്ഥിരപ്പെടുത്തലുകൾക്കും പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികളെ പൂർണ്ണമായും അവഗണിച്ച് പിണറായി സർക്കാർ. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ലാസ്റ്റ് ...

പതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ

ഇടുക്കി : പതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ദിവസം കട്ടപ്പനയില്‍ എത്തി പുതിയ പാക്കേജ് പ്രഖ്യാപിക്കും. ...

ലാവ്ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; സിപിഎം ആശങ്കയിൽ

ഡൽഹി: ലാവ്ലിൻ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ. കേസിൽ വാദം ആരംഭിക്കാൻ തയ്യാറെന്ന് സിബിഐ. കേസ് സംബന്ധിച്ച് സി ബി ഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചർച്ച ...

ലാവ്ലിൻ കേസ് നാളെ സുപ്രീം കോടതിയിൽ; ശക്തമായ വാദം ഉന്നയിക്കാൻ തയ്യാറെടുത്ത് സിബിഐ

ഡൽഹി: ലാവ്ലിൻ കേസിൽ വാദം ആരംഭിക്കാൻ തയ്യാറെന്ന് സിബിഐ. കേസ് സംബന്ധിച്ച് സി ബി ഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചർച്ച നടത്തി. ഇരുപത് തവണയിലേറെ മാറ്റിവച്ചതിന് ശേഷമാണ് ...

Page 35 of 42 1 34 35 36 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist