വെറും വാക്കല്ല , 400 സീറ്റ് എന്നത് വൈകാതെ യാഥാർത്ഥ്യമാകും ; പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി :ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ 400 ലോക്സഭാ സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . തങ്ങളുടെ ലക്ഷ്യം വെറുമൊരു മുദ്രാവാക്യമല്ല. അതി വൈകാതെ യാഥാർത്ഥ്യമാകാൻ ...






















