‘വസുധൈവ കുടുംബകം’ അബുദാബി ക്ഷേത്രത്തിൽ ശിലയിൽ ആലേഖനം ചെയ്ത് പ്രധാനമന്ത്രി; പുണ്യ നിമിഷം
അബുദാബി: അറബ് രാജ്യത്തെ ആദ്യ ഹിന്ദു രാജ്യമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിറിലെ ശിലയിൽ വസുധൈവ കുടുംബകം എന്ന് ആലേഖനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ...