പ്രധാനമന്ത്രി നരേന്ദ്ര മോദിയടെ തമിഴ്‌നാട് സന്ദര്‍ശനം; ഡ്രോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി
ചെന്നൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിയടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ഡ്രോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. നാല് ദിവസത്തേക്കാണ് ഡ്രോണുകള്‍ നിരോധിച്ചിരിക്കുന്നത്. ജനുവരി 20 നാണ് പ്രധാനമന്ത്രി ശ്രീ രംഗനാഥസ്വാമി ...