പ്രാണപ്രതിഷ്ഠ പൂർത്തിയായി,ഇനി നടക്കേണ്ടത് രാഷ്ട്രപ്രതിഷ്ഠ; എനിക്കായി തിരഞ്ഞെടുപ്പ് കാഹളം മുഴക്കുന്നത് ജനം; പ്രധാനമന്ത്രി
ന്യൂഡൽഹി: ജനങ്ങളാണ് തനിക്കുവേണ്ടി തിരഞ്ഞെടുപ്പ് കാഹളം മുഴക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന്റെ കാഹളം മുഴക്കുക മാത്രമാണു താൻ ചെയ്യുന്നതെന്നും ജനങ്ങൾ അതു തിരഞ്ഞെടുപ്പു കാഹളമാക്കി മാറ്റുകയാണെന്നും അദ്ദേഹം ...