സാധാരണക്കാരുടെ പ്രിയങ്കരനായി ഭാരത് അരി വീണ്ടും എത്തുന്നു ; രണ്ടാംഘട്ട വിൽപ്പന കേരളത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ;സന്തോഷത്തിൽ ജനങ്ങൾ
എറണാകുളം : കേന്ദ്ര സർക്കാർ പുറത്തിറക്കിയ 'ഭാരത് അരി'യുടെ രണ്ടാംഘട്ട വിൽപ്പന കേരളത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. 340 രൂപ വിലയിൽ പത്ത് കിലോഗ്രാമിന്റെ പായ്ക്കറ്റുകളായാണ് വിൽപ്പനയ്ക്ക് ജില്ലകളിലെത്തുക. ...