നരേന്ദ്രമോദി-ട്രംപ് കൂടിക്കാഴ്ച ഈ മാസം 13 ന്; പ്രധാനമന്ത്രിയ്ക്ക് അത്താഴവിരുന്ന് ഒരുക്കാൻ തയ്യാറെടുത്ത് വൈറ്റ്ഹൗസ്
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം 13 ന് നടക്കുമെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ...