വികസനത്തിലും ടൂറിസത്തിലുമല്ല; അഴിമതിയിലും കുറ്റകൃത്യങ്ങളിലുമാണ് രാജസ്ഥാൻ ഒന്നാം സ്ഥാനത്ത്; യോഗി ആദിത്യനാഥ്
ജയ്പൂർ: വികസനത്തിലും ടൂറിസത്തിനും പകരം, അഴിമതിയിലും കുറ്റകൃത്യങ്ങളിലുമാണ് രാജസ്ഥാൻ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജയ്പൂരിലെ ആംബർ അസംബ്ലി മണ്ഡലത്തിൽ തിങ്കളാഴ്ച നടന്ന റാലിയെ ...