നരേന്ദ്ര മോദിയ്‌ക്കെതിരായ മന്ത്രിമാരുടെ പരാമർശം; തിരിച്ചടി ഭയന്ന് മാലിദ്വീപ്; പ്രശ്‌നപരിഹാരത്തിനായി പ്രസിഡന്റ് മുഹമ്മദ് മുയിസ്സു ഇന്ത്യയിലേക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രിയ്‌ക്കെതിരായ മന്ത്രിമാരുടെ പരാമർശത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ്സു ഇന്ത്യയിലേക്ക്. ഈ മാസം അവസാനത്തോടെ മാലിദ്വീപ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. ...



























