വരും ടൂർണമെന്റുകൾ വിജയത്തിന്റേതാകട്ടെ; ലോകകപ്പിലെ പ്രകടനം അഭിമാനകരം; പ്രജ്ഞാനന്ദയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: യുവ ഗ്രാൻഡ് മാസ്റ്റർ പ്രജ്ഞാനന്ദയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിഡെ ലോകകപ്പിലെ മികച്ച പ്രകടനത്തിൽ അഭിമാനം തോന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക ഒന്നാം നമ്പർ ...


























