ഞങ്ങളുടെ തലയ്ക്ക് മുകളിലൂടെ പോയതിന് നന്ദി പറഞ്ഞില്ല; വ്യോമപാത ഉപയോഗിച്ചതിന് ഇന്ത്യ നന്ദി പറഞ്ഞില്ലെന്ന് പരിഭവിച്ച് പാകിസ്താൻ
ന്യൂഡൽഹി: തങ്ങളുടെ വ്യോമപാതയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ചതിൽ നന്ദി പറഞ്ഞില്ലെന്ന് പാകിസ്താൻ. മാദ്ധ്യമങ്ങളാണ് ഇന്ത്യ നന്ദി പറഞ്ഞില്ലെന്ന പരാതിയും പരിഭവവും ഉയർത്തിയത്. അതേസമയം ഇതിനെ പരിഹസിച്ച് ...



























