pm

ചരിത്രപരമായ മൂന്നാം ഊഴം; ചുമതലയേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി; കർഷകർക്കായുള്ള ധനസഹായത്തിനായി ആദ്യ ഒപ്പ്

ചരിത്രപരമായ മൂന്നാം ഊഴം; ചുമതലയേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി; കർഷകർക്കായുള്ള ധനസഹായത്തിനായി ആദ്യ ഒപ്പ്

ന്യൂഡൽഹി: ചരിത്രപരമായ മൂന്നാം ഊഴത്തിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റു. കർഷകർക്ക് 6000 രൂപ ധനസഹായം നൽകുന്ന കിസാൻ നിധിയുടെ 17-ാം ഗഡു അനുവദിക്കുന്നതിലാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ...

വകുപ്പുകൾ ആർക്ക്?; ആദ്യ 100 ദിവസം എന്തെല്ലാം?; മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

വകുപ്പുകൾ ആർക്ക്?; ആദ്യ 100 ദിവസം എന്തെല്ലാം?; മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

ന്യൂഡൽഹി: സത്യപ്രതിജ്ഞയ്ക്ക് തൊട്ട് പിന്നാലെതന്നെ കർമ്മ നിരതരായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും. മൂന്നാം മോദി സർക്കാർ ഇന്ന് ആദ്യ മന്ത്രസഭാ യോഗം ചേരും. ഇന്നലെ വൈകീട്ടോടെയാണ് മൂന്നാം മോദി ...

പ്രധാനമന്ത്രിയാകുന്നത് തുടർച്ചയായ മൂന്നാംവട്ടം; കൂടുതൽ കാലം രാജ്യം ഭരിച്ച നേതാക്കളുടെ പട്ടികയിൽ മോദിയും

പ്രധാനമന്ത്രിയാകുന്നത് തുടർച്ചയായ മൂന്നാംവട്ടം; കൂടുതൽ കാലം രാജ്യം ഭരിച്ച നേതാക്കളുടെ പട്ടികയിൽ മോദിയും

രാജ്യത്തിന്റെയും ജനങ്ങളുടെയും വികസനത്തിനായുള്ള അശ്രാന്തവും ആത്മാർത്ഥവുമായ പരിശ്രമം. എൻഡിഎ സർക്കാരിന് തുടർച്ചയായ മൂന്നാംവട്ടവും ഭരിക്കാൻ അവസരം നൽകിയിരിക്കുകയാണ് ഇന്ത്യൻ ജനത. ഇക്കുറിയും കേന്ദ്ര സർക്കാരിനെ നയിക്കാനുള്ള നിയോഗം ...

എന്നെ ആരും ക്ഷണിച്ചില്ല; പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇന്ത്യ- പാക് മത്സരം കാണുമെന്ന് ശശി തരൂർ

എന്നെ ആരും ക്ഷണിച്ചില്ല; പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇന്ത്യ- പാക് മത്സരം കാണുമെന്ന് ശശി തരൂർ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുമെന്ന് നിയുക്ത എംപി ശശി തരൂർ. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ല. അതുകൊണ്ട് ചടങ്ങിൽ ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്; ക്ഷണം സ്വീകരിച്ച് ഇന്ത്യയിൽ എത്തി മാലിദ്വീപ് പ്രസിഡന്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്; ക്ഷണം സ്വീകരിച്ച് ഇന്ത്യയിൽ എത്തി മാലിദ്വീപ് പ്രസിഡന്റ്

ന്യൂഡൽഹി: പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസും ഇന്ത്യയിൽ. ഇന്ന് രാവിലെയോടെയാണ് മുയിസു രാജ്യത്ത് എത്തിയത്. ഡൽഹിയിൽ വിമാനം ഇറങ്ങിയ ...

ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി; വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഭകളും വിദഗ്ധരുമായും ചർച്ച

ജനങ്ങൾ തിരഞ്ഞെടുത്ത ജേതാവിന് അഭിനന്ദങ്ങൾ;ഇന്ത്യയിൽ മികച്ച രീതിയിൽ പ്രവര്‍ത്തിക്കാൻ കമ്പനി കാത്തിരിക്കുന്നു: ഇലോൺ മസ്ക്

വാഷിങ്ടൺ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് മൂന്നാം തവണയും അധികാരത്തിലേറാൻ ഒരുങ്ങുന്ന നരേന്ദ്രമോദിയ്ക്ക് അഭിനന്ദങ്ങൾ അറിയിച്ച് ടെസ്ല മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ...

മോദി 3.0; ദഹി-ചീനി നല്‍കി  രാഷ്ട്രപതി ദ്രൗപതി മുർമു; സർക്കാർ രൂപീകരിക്കാൻ ഔദ്യോഗികമായി ക്ഷണം

മോദി 3.0; ദഹി-ചീനി നല്‍കി  രാഷ്ട്രപതി ദ്രൗപതി മുർമു; സർക്കാർ രൂപീകരിക്കാൻ ഔദ്യോഗികമായി ക്ഷണം

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എൻഡിഎ നേതാവായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയെ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ ഔദ്യോഗികമായി ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. തുടർച്ചയായി മൂന്നാം തവണയും ...

എൻഡിഎ യോഗത്തിൽ പൂർണ്ണ പിന്തുണ; പിന്നാലെ പ്രധാനമന്ത്രിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങാൻ ശ്രമിച്ച് നിതീഷ് കുമാർ; വീഡിയോ വൈറൽ

എൻഡിഎ യോഗത്തിൽ പൂർണ്ണ പിന്തുണ; പിന്നാലെ പ്രധാനമന്ത്രിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങാൻ ശ്രമിച്ച് നിതീഷ് കുമാർ; വീഡിയോ വൈറൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കൽ വീഴാൻ ശ്രമിച്ച് ജെഡിയു നേതാവ് നിതീഷ് കുമാർ. എൻഡിഎയുടെ യോഗത്തിനിടെ ആയിരുന്നു നിതീഷ് കുമാർ അദ്ദേഹത്തിന്റെ കാൽക്കൽ വീണ് അനുഗ്രഹം ...

മൂന്നാംവട്ടവും അവസരം നൽകിയതിന് നന്ദി; നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും ഞങ്ങൾ സാക്ഷാത്കരിക്കും; പ്രധാനമന്ത്രി

മൂന്നാംവട്ടവും അവസരം നൽകിയതിന് നന്ദി; നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും ഞങ്ങൾ സാക്ഷാത്കരിക്കും; പ്രധാനമന്ത്രി

ന്യൂഡൽഹി: എല്ലാ ജനങ്ങളുടെയും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും മൂന്നാം മോദി സർക്കാർ യാഥാർത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ രാജ്യത്തെ ...

സർക്കാർ രൂപീകരണത്തിനായി അവകാശം ഉന്നയിച്ച് നരേന്ദ്ര മോദി; ക്ഷണിച്ച് രാഷ്ട്രപതി; പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിൽ

സർക്കാർ രൂപീകരണത്തിനായി അവകാശം ഉന്നയിച്ച് നരേന്ദ്ര മോദി; ക്ഷണിച്ച് രാഷ്ട്രപതി; പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിൽ

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ രൂപീകരണത്തിനായുള്ള അവകാശവാദം ഉന്നയിച്ചു. ഇതേ തുടർന്ന് എൻഡിഎയെ സർക്കാർ രൂപീകരിക്കാനായി ...

മൂന്നാം അങ്കം തുടങ്ങാൻ മണിക്കൂറുകൾ; അദ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും അനുഗ്രഹം വാങ്ങി നരേന്ദ്ര മോദി

മൂന്നാം അങ്കം തുടങ്ങാൻ മണിക്കൂറുകൾ; അദ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും അനുഗ്രഹം വാങ്ങി നരേന്ദ്ര മോദി

ന്യൂഡൽഹി: സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ബിജെപിയുടെ മുതിർന്ന നേതാക്കളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത് രത്‌ന ജേതാവും ബിജെപിയുടെ സ്ഥാപക നേതാവുമായ എൽ.കെ അദ്വാനി, മുതിർന്ന ...

9ാം തിയതി രാത്രി 9 മണിക്ക്; പ്രധാനമന്ത്രിയായുള്ള മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച; ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ലോക നേതാക്കൾ

9ാം തിയതി രാത്രി 9 മണിക്ക്; പ്രധാനമന്ത്രിയായുള്ള മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച; ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ലോക നേതാക്കൾ

ന്യൂഡൽഹി: പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ നേരത്തെ നിശ്ചയിച്ചതിൽ നിന്നും ഒരു ദിവസം വൈകിയേക്കുമെന്ന് സൂചന. ഞായറാഴ്ചയാകും നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ശനിയാഴ്ച ...

വെള്ളിയാഴ്ച വീണ്ടും എൻഡിഎ യോഗം; ശേഷം രാഷ്ട്രപതിയെ കാണാൻ നേതാക്കൾ

വെള്ളിയാഴ്ച വീണ്ടും എൻഡിഎ യോഗം; ശേഷം രാഷ്ട്രപതിയെ കാണാൻ നേതാക്കൾ

ന്യൂഡൽഹി: സർക്കാർ രൂപീകരണത്തിനായി എൻഡിഎ നേതാക്കൾ വെള്ളിയാഴ്ച രാഷ്ട്രപതിയെ കാണുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ വസതിയിൽ ഉച്ചയ്ക്ക് ചേർന്ന യോഗത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട തീരുമാനം. യോഗത്തിന് ശേഷം നേതാക്കൾ ...

ബി ജെ പി കൂറ്റൻ ജയം നേടുമെന്ന എക്സിറ്റ് പോൾ; വോട്ട് ചെയ്ത എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി പറഞ്ഞ് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവച്ചു

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നരേന്ദ്ര മോദി. ഉച്ചയ്ക്ക് രാഷ്ട്രപതി ഭവനിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ശനിയാഴ്ച അദ്ദേഹം ...

എല്ലാവർക്കും മുൻപേ ഭാരതം; അതാണ് പ്രധാനമന്ത്രിയുടെ ശൈലി; നരേന്ദ്ര മോദിയുടെ വിദേശകാര്യ നയത്തെ പ്രശംസിച്ച് ഹർഷവർദ്ധൻ ശൃംഗ്ല

സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി; ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷമുള്ള ആദ്യ പ്രതികരണം

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് പ്രതികരണം. രാജ്യത്തെ ജനങ്ങൾ തുടർച്ചയായ മൂന്നാം തവണയും എൻഡിഎയിൽ ...

തമിഴ്‌നാട്ടിൽ രണ്ട് സീറ്റുകൾ; ബിജെപിക്ക് മുന്നേറ്റം പ്രവചിച്ച് എബിപി സി വോട്ടർ

അജയ്യനായി നരേന്ദ്രൻ; ലീഡ് നിലയിൽ മുന്നിലെത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ വാരണാസിയിൽ ഹാട്രിക് വിജയത്തോട് അടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെ അജയ് റാലിയാണ് രണ്ടാം സ്ഥാനത്ത്. ആദ്യ ...

മൂന്നാം വരവിന് മോദി; തിളങ്ങാൻ മൂന്ന് മേഖലകൾ; രാജ്യത്തെ കാത്തിരിക്കുന്നത് വമ്പൻ വികസന പദ്ധതികൾ

മൂന്നാം വരവിന് മോദി; തിളങ്ങാൻ മൂന്ന് മേഖലകൾ; രാജ്യത്തെ കാത്തിരിക്കുന്നത് വമ്പൻ വികസന പദ്ധതികൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മൂന്നാമൂഴം പ്രവചിച്ചാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ അവസാനിച്ചത്. എല്ലാ എക്‌സിറ്റ് പോൾ ഏജൻസികളും എൻഡിഎയ്ക്ക് വൻ ഭൂരിപക്ഷം ഉണ്ടാകുമെന്നും പ്രവചിക്കുന്നു. എൻഡിഎ സർക്കാരിന്റെ ...

”കൈ” വിട്ടു, നിലതെറ്റി; രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജി;  400 ഓളം പ്രവർത്തകർ പാർട്ടി വിട്ടു

രണ്ട് ദിവസത്തിനകം ഇൻഡി ഇന്ത്യയുടെ പ്രധാനമന്ത്രിയെ തീരുമാനിക്കും; പ്രഖ്യാപനവുമായി കോൺഗ്രസ്

ന്യൂഡൽഹി: രണ്ട് മണിക്കൂറിനുള്ളിൽ ഇൻഡി സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് കോൺഗ്രസ്. പാർട്ടി വക്താവ് ജയ്‌റാം രമേശ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇൻഡിയ്ക്ക് തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം ലഭിക്കും.സഖ്യത്തിൽ ഏറ്റവും ...

10 വർഷം; കുടിവെള്ളം മുതൽ എക്‌സ്പ്രസ് വേകൾ വരെ; ഇത് മോദി മാജിക്

പിന്നിൽ നടന്ന ഭാരതം ഇന്ന് ഏറ്റവും മുൻപിൽ; നയിക്കുന്നത് പ്രധാനസേവകൻ; ലോകരാജ്യങ്ങളുടെ ഉറ്റതോഴനായി നരേന്ദ്ര മോദി

കൊറോണ കാലത്ത് ലോകരാജ്യങ്ങൾക്ക് വാക്സിൻ, യുദ്ധകാലത്ത് ലോക ജനതയ്ക്ക് അന്നം. ദുരന്തമുണ്ടായാൽ ഏറ്റവുമാദ്യം ഓടിയെത്തുന്ന സുഹൃത്ത്. ഒരുകാലത്ത് സഹായം ചോദിച്ച് ലോകരാജ്യങ്ങൾക്ക് പിന്നിൽ നടന്നിരുന്ന ഭാരതം ഇന്ന് ...

ഓരോ വോട്ടും പ്രധാനം; ഓരോ ശബ്ദവും പ്രധാനം; രാജ്യത്തെ ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി

പാകിസ്താന് ,ചന്ദ്രൻ അവരുടെ പതാകയിൽ വേണമെന്നാണ്, എനിക്ക് ഇന്ത്യൻ പതാക ചന്ദ്രനിൽ വേണം; അവരുടെ ആശങ്കയുടെ മൂലകാരണം ഞാനാണെന്ന് അറിയാം; പ്രധാനമന്ത്രി

ന്യൂഡൽഹി; പാകിസ്താൻ അനുകൂല പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായിരുന്ന മണിശങ്കർ അയ്യരെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.പാകിസ്താനെ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് എനിക്കറിയാം. ഞാൻ ...

Page 4 of 17 1 3 4 5 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist