അന്യായം,അനീതി,യുക്തിരഹിതം: 50 ശതമാനം തീരുവ ചുമത്തിയ യുഎസിന്റെ നടപടിയെ വിമർശിച്ച് ഇന്ത്യ
ഇന്ത്യയിൽ നിന്നു ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ കേന്ദ്രസർക്കാർ. നടപടി അങ്ങേയറ്റം ദൗർഭാഗ്യകരം ആണെന്നും രാജ്യതാൽപ്പര്യങ്ങൾ ...



























