15 കാരിയെ ഉപയോഗിച്ച് കള്ള പോക്‌സോ കേസ്; സർക്കാർ ഉദ്യോഗസ്ഥന് നീതി; പോലീസിന്റെ ക്രൂരത പുറത്ത്
ഇടുക്കി: വ്യാജ പോക്‌സോ കേസിൽപ്പെട്ട് 19 ദിവസം ജയിലിൽ കിടക്കേണ്ടി വന്ന സർക്കാർ ഉദ്യോഗസ്ഥന് ഒടുവിൽ നീതി. 15 വയസുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് ഇടുക്കി ...