നിയമം അറിയില്ലെങ്കിൽ പഠിക്കണം സാറേ… എസ്‌ഐയെ കൊണ്ട് ഇംപോസിഷൻ എഴുതിച്ച് എസ്പി
പത്തനംതിട്ട: വനിത എസ്‌ഐയെക്കൊണ്ട് ഇംപോസിഷൻ എഴുതിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി.ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യിലെ പുതിയ വ്യവസ്ഥയെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ എസ്‌ഐയ്ക്കാണ് ശിക്ഷ ലഭിച്ചത്. ...
























