അടിവസ്ത്രം ധരിച്ച് മോഷണം, കവർച്ചയ്ക്ക് ശേഷം കുളി നിർബന്ധം; പക്കി സുബൈറിനെ തിരഞ്ഞ് പോലീസ്
ഹരിപ്പാട്: ഏറെ നാളുകളായി നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ഒരു കള്ളനെ തപ്പി നടക്കുകയാണ് ആലപ്പുഴ, കൊല്ലം ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർ. കുപ്രസിദ്ധനായ പക്കി സുബൈർ എന്ന കള്ളന് ...























