വാളയാർ ചെക്‌പോസ്റ്റിൽ മയക്കുമരുന്ന് വേട്ട; 21കാരന്റെ കയ്യിൽ നിന്നും പിടികൂടിയത് 49.39 ഗ്രാം മെത്താംഫിറ്റമിൻ
പാലക്കാട്: വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റിൽ മയക്കുമരുന്നുമായി 21കാരൻ പിടിയിൽ. വടക്കാഞ്ചേരി സ്വദേശി അഭിനവ് (21) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 49.39 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. ബംഗളൂരുവിൽ ...
























