കാവലിൽ വിദേശയിനം നായ; സിനിമാ സ്റ്റൈലിൽ വീട് വളഞ്ഞ് പോലീസ്; പിടികൂടിയത് വൻ മയക്കുമരുന്ന് ശേഖരം
പാലക്കാട്: ജില്ലയിൽ വൻ മയക്കു മരുന്നു വേട്ട. ഓങ്ങല്ലൂരിലെ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. ഓങ്ങല്ലൂർ പരുത്തി സ്വദേശി ബാബുരാജ് ആണ് അറസ്റ്റിലായത്. ...