police

മെട്രോ ട്രാക്കിലേക്ക് യുവാവ് ഓടിക്കയറി; അര മണിക്കൂറോളം സർവീസ് നിർത്തി വച്ചു; അന്വേഷണം

മെട്രോ ട്രാക്കിലേക്ക് യുവാവ് ഓടിക്കയറി; അര മണിക്കൂറോളം സർവീസ് നിർത്തി വച്ചു; അന്വേഷണം

ബംഗളൂരു: മെട്രോ ട്രാക്കിലേക്ക് യുവാവ് അതിക്രമിച്ച് കയറിയതിനെ തുടർന്ന് ട്രെയിൻ സർവീസ് അര മണിക്കൂറോളം നിർത്തിവച്ച് ബംഗളൂരു മെട്രോ. കെങ്ങേരി സ്‌റ്റേഷന്റെ പരിധിയിലാണ് സംഭവം. ഇതേ തുടറന്ന് ...

ക്രമസമാധാന നില തകരും; ഡിവൈഎഫ് നേതാവ് നിഥിൻ പുല്ലനെ നാട് കടത്താൻ ഉത്തരവ്

ക്രമസമാധാന നില തകരും; ഡിവൈഎഫ് നേതാവ് നിഥിൻ പുല്ലനെ നാട് കടത്താൻ ഉത്തരവ്

തൃശ്ശൂർ: ക്രിമിനലായ ഡിവൈഎഫ്‌ഐ നേതാവിനെ നാട് കടത്താൻ ഉത്തരവ്. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്ന നിഥിൻ പുല്ലനെയാണ് കാപ്പ ചുമത്തി നാടുകടത്തുക. പോലീസ് ജീപ്പ് തകർത്ത സംഭവത്തിലാണ് ...

കട്ടപ്പന ഇരട്ട കൊലപാതകം; കസ്റ്റഡിയിലുള്ള വിഷ്ണുവിനെ കൂടി ചോദ്യം ചെയ്യണം; തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

കട്ടപ്പന ഇരട്ട കൊലപാതകം; കസ്റ്റഡിയിലുള്ള വിഷ്ണുവിനെ കൂടി ചോദ്യം ചെയ്യണം; തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതകത്തിൽ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പത്തംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപിന്റെ മേൽനോട്ടത്തിലായിരിക്കും തുടരന്വേഷണം. എറണാകുളം ...

പോയത് നാഗർകോവിലിലെ അമ്മയുടെ വീട്ടിലേക്ക്; കിള്ളിപ്പാലത്ത്  നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി

പോയത് നാഗർകോവിലിലെ അമ്മയുടെ വീട്ടിലേക്ക്; കിള്ളിപ്പാലത്ത് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം: കിള്ളിപ്പാലത്ത് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. നാഗർകോവിൽ ഔട്ട്‌പോസ്റ്റിന് സമീപത്ത് നിന്നും ഇന്നലെ രാത്രിയോടെയായിരുന്നു കുട്ടിയെ കണ്ടെത്തിയത്. 12 വയസ്സുള്ള ഗൗതമിനെ ആയിരുന്നു കാണാതെ ആയത്. ...

സിഎഎയുടെ മറവിൽ വീണ്ടും കലാപത്തിന് സാദ്ധ്യത; അതീവ ജാഗ്രതയിൽ ഡൽഹി; സുരക്ഷ ശക്തമാക്കി പോലീസ്

സിഎഎയുടെ മറവിൽ വീണ്ടും കലാപത്തിന് സാദ്ധ്യത; അതീവ ജാഗ്രതയിൽ ഡൽഹി; സുരക്ഷ ശക്തമാക്കി പോലീസ്

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നതിന് പിന്നാലെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ അതീവ ജാഗ്രത. പോലീസ് പട്രോളിംഗ് ഉൾപ്പെടെ ഡൽഹിയിൽ ശക്തമാക്കി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പോലീസ് ...

മിഷേലിന്റെ മരണം; നടന്റെ മകന് പങ്കുണ്ടെന്ന് ആവർത്തിച്ച് പിതാവ്; സർക്കാരിന് ഒളിപ്പിക്കാനൊന്നുമില്ലെങ്കിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കുടുംബം

മിഷേലിന്റെ മരണം; നടന്റെ മകന് പങ്കുണ്ടെന്ന് ആവർത്തിച്ച് പിതാവ്; സർക്കാരിന് ഒളിപ്പിക്കാനൊന്നുമില്ലെങ്കിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കുടുംബം

എറണാകുളം: കൊച്ചി കായലിൽ മരിച്ച നിലിയിൽ കണ്ടെത്തിയ മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സർക്കാരിന് ഇക്കാര്യത്തിൽ ഒളിപ്പിക്കാനൊന്നുമില്ലെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ...

പുതുക്കോട്ടയിൽ വൻ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 111 കോടിയുടെ കഞ്ചാവും ഹാഷിഷും; പരിശോധന തുടരുന്നു

പുതുക്കോട്ടയിൽ വൻ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 111 കോടിയുടെ കഞ്ചാവും ഹാഷിഷും; പരിശോധന തുടരുന്നു

ചെന്നെ: പുതുക്കോട്ടയിൽ വൻ ലഹരിമരുന്ന് വേട്ട. സെൻട്രൽ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ 111.05 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. 48 ബാഗുകളിലായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. 876 കിലോ ...

പീഡനത്തിന് ഇരയാക്കിയത് 50 വിദ്യാർത്ഥിനികളെ; പരാതി നൽകിയതോടെ മുങ്ങി; സ്‌കൂൾ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്ത് പോലീസ്

മദ്യലഹരിയിൽ അമിത വേഗത്തിൽ പാഞ്ഞു; ബൈക്കുകൾ ഇടിച്ച് തെറുപ്പിച്ചു; മലപ്പുറത്ത് യുവാക്കൾ അറസ്റ്റിൽ

മലപ്പുറം: പെരുമ്പിലാവിൽ മദ്യലഹരിയിൽ കാറിൽ പാഞ്ഞ യുവാക്കൾ അറസ്റ്റിൽ. തിരൂരങ്ങാടി സ്വദേശി നൂഹ്, ചങ്കുവെട്ടി സ്വദേശി ഷെമീർ എന്നിവരാണ് അറസ്റ്റിലായത്. റോഡിൽ സംഘർഷമുണ്ടാക്കിയ ഇവരെ നാട്ടുകാരാണ് പിടിച്ച് ...

വടകര ഡിവൈഎസ്പിയുടെ വാഹനത്തിന് തീയിട്ട സംഭവം; പ്രതി അറസ്റ്റിൽ

വടകര ഡിവൈഎസ്പിയുടെ വാഹനത്തിന് തീയിട്ട സംഭവം; പ്രതി അറസ്റ്റിൽ

കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനത്തിന് തീയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വടകര സ്വദേശി അബ്ദുൾ ജലീലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് അബ്ദുൾ ജലീൽ ...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

ചിതറയിൽ വനിത എസ്‌ഐ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചു; മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: ചിതറയിൽ പോലീസുകാരെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. വെങ്ങോല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് പിടിയിലായത്. വനിതാ എസ്‌ഐയെ ഉൾപ്പെടെയാണ് മൂന്നംഗ സംഘം ...

പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്‌ഐ സുബീഷ് ആണു മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം. കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു ...

പുഴയിൽ കുളിക്കാനിറങ്ങിയ എസ്‌ഐ മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ എസ്‌ഐ മുങ്ങിമരിച്ചു

പാലക്കാട്: കൊപ്പത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പോലീസുകാരൻ മുങ്ങി മരിച്ചു. കൊപ്പം സ്റ്റേഷനിലെ എസ്‌ഐ സുബീഷാണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. തൂത പുഴയിൽ പുലാമന്തോൾ പാലത്തിന് സമീപമായിരുന്നു ...

കുഴിയിൽ ഇരുത്തിയ നിലയിൽ; സമീപത്ത് വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും;   കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ വിജയന്റെ മൃതദേഹം കണ്ടെത്തി

കുഴിയിൽ ഇരുത്തിയ നിലയിൽ; സമീപത്ത് വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും; കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ വിജയന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ ഒരു മൃതദേഹം കണ്ടെത്തി പോലീസ്. കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. ...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

ശിവരാത്രി ആഘോഷങ്ങൾക്കെത്തിയവരുടെ സ്വർണാഭരണങ്ങൾ കവർന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശ്ശൂർ: കുന്നംകുളത്ത് ശിവരാത്രി ആഘോഷങ്ങൾക്കായി ക്ഷേത്രത്തിൽ എത്തിയവരുടെ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. ചൊവ്വന്നൂർ സ്വദേശിനികളായ ശാരദ, സാവിത്രി, പഴഞ്ഞി സ്വദേശിനി രമണി എന്നിവരുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ...

വാക്ക് തർക്കത്തിനിടെ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

വാക്ക് തർക്കത്തിനിടെ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കോട്ടയം: പാലായിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കോഴിക്കോട് ഈങ്കാപ്പുഴ സ്വദേശി ജോജി.കെ. തോമസ് ആണ് അറസ്റ്റിലായത്. സാരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. പുലിയന്നൂർ ...

സംസ്ഥാനത്ത് വീണ്ടും നരബലി; നവജാത ശിശുവുൾപ്പെടെ രണ്ട് പേരെ കൊലപ്പെടുത്തി; നിർണായക വിവരങ്ങൾ വെളിപ്പെടുത്തി മോഷണകേസ് പ്രതികൾ

സംസ്ഥാനത്ത് വീണ്ടും നരബലി; നവജാത ശിശുവുൾപ്പെടെ രണ്ട് പേരെ കൊലപ്പെടുത്തി; നിർണായക വിവരങ്ങൾ വെളിപ്പെടുത്തി മോഷണകേസ് പ്രതികൾ

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും നരബലി നടന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . നവജാത ശിശു അടക്കം രണ്ട് പേരെ നരബലിയുടെ പേരിൽ കൊലപ്പെടുത്തിയെന്നാണ് വിവരം. സംഭവത്തിൽ പോലീസ് വിശദമായ ...

പ്രണയാഭ്യർത്ഥന നിരസിച്ചു; വിദ്യാർത്ഥിനിയെ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം; 19കാരൻ അറസ്റ്റിൽ

പ്രണയാഭ്യർത്ഥന നിരസിച്ചു; വിദ്യാർത്ഥിനിയെ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം; 19കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 19കാരൻ പിടിയിൽ. ഒളിവിലായിരുന്ന പ്രാവച്ചമ്പലം അരിക്കട മുക്ക് അനസ് മൻസിൽ ആരിഫ് ആണ് പിടിയിലായത്. തമിഴ്‌നാട് കുളച്ചലിൽ ...

ഭാര്യയും മൂന്ന് മക്കളും കട്ടിലിൽ രക്തം വാർന്ന നിലയിൽ; കോട്ടയത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ

ഭാര്യയും മൂന്ന് മക്കളും കട്ടിലിൽ രക്തം വാർന്ന നിലയിൽ; കോട്ടയത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ

കോട്ടയം: കുഞ്ഞുങ്ങളടക്കം ഒരു കുടംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാല പൂവരണിയിൽ ആണ് സംഭവം. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലകുന്നം ഞണ്ടുപാറ ...

സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്‌ഐക്കാർക്കെതിരെ കൊലക്കുറ്റം ചുമത്താതെ പോലീസ്; രക്ഷിക്കാനുള്ള ശ്രമമെന്ന് ആക്ഷേപം

സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്‌ഐക്കാർക്കെതിരെ കൊലക്കുറ്റം ചുമത്താതെ പോലീസ്; രക്ഷിക്കാനുള്ള ശ്രമമെന്ന് ആക്ഷേപം

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ ക്രൂരമായ റാഗിംഗിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ എസ്എഫ്‌ഐക്കാരെ രക്ഷിക്കാനുള്ള ശ്രമവുമായി പോലീസ്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താതെ പോലീസ് ഒളിച്ച് കളിക്കുകയാണ്. ...

കൊയിലാണ്ടി കോളേജിലെ എസ്എഫ്‌ഐ അതിക്രമം; പരിക്കേറ്റ അമൽ ഇന്ന് പ്രിൻസിപ്പാളിന് പരാതി നൽകും

കൊയിലാണ്ടി കോളേജിലെ എസ്എഫ്‌ഐ അതിക്രമം; പരിക്കേറ്റ അമൽ ഇന്ന് പ്രിൻസിപ്പാളിന് പരാതി നൽകും

കോഴിക്കോട്: കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിൽ എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥി ഇന്ന് പരാതി നൽകും. കോളേജ് പ്രിൻസിപ്പാളിനാണ് പരാതി നൽകുക. രേഖാമൂലം പരാതി ...

Page 29 of 84 1 28 29 30 84

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist