ഭക്ഷണം വൈകിയതിൽ തർക്കം ; ക്രൈം ബ്രാഞ്ച് സി.ഐ ഉൾപ്പെടുന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി
കോട്ടയം : ഭക്ഷണം വൈകിയതിൽ ഹോട്ടൽ ജീവനക്കാരും സി ഐ യും തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ ...