police

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

പരാതി അന്വേഷിക്കാൻ എത്തി; എഎസ്‌ഐയെ വെട്ടിപ്പരിക്കേൽപ്പിച്ച് മുൻ ക്രൈംബ്രാഞ്ച് എസ്ഐ

എറണാകുളം: ഏലൂരിൽ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. ഏലൂർ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ സുനിൽ കുമാറിനാണ് വെട്ടേറ്റത്. സംഭവത്തിൽ മുൻ ക്രൈംബ്രാഞ്ച് എസ് ഐയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ...

നവ രാത്രി ആഘോഷത്തിന് ദിവസങ്ങൾ മാത്രം; ശിവക്ഷേത്രം ആക്രമിച്ച് മതതീവ്രവാദികൾ; ശക്തമായ പ്രതിഷേധം

നവ രാത്രി ആഘോഷത്തിന് ദിവസങ്ങൾ മാത്രം; ശിവക്ഷേത്രം ആക്രമിച്ച് മതതീവ്രവാദികൾ; ശക്തമായ പ്രതിഷേധം

അഹമ്മദാബാദ്: ഗുജറാത്തിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഉമറേതിലെ ശിവക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ രംഗത്ത് എത്തി. ...

യുവതിയുടെ പരാതിയിൽ നടപടി സ്വീകരിച്ചില്ല; വൈക്കം പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

നേരത്തെ കിടന്ന് ഉറങ്ങി; പത്തുവയസ്സുകാരന് ക്രൂരമർദ്ദനം; രണ്ടാനച്ഛൻ അറസ്റ്റിൽ

എറണാകുളം: ചേരാനെല്ലൂരിൽ പത്ത് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് രണ്ടാനച്ഛൻ. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഇരിഞ്ഞാലക്കുട സ്വദേശി അരുൺ എസ് മേനോനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ...

നന്ദി മാത്രം പോര; കുടിശ്ശിക വേണം; കേരള ബ്ലാസ്റ്റേഴ്‌സിന് കത്ത് നൽകി ഡിജിപി

നന്ദി മാത്രം പോര; കുടിശ്ശിക വേണം; കേരള ബ്ലാസ്റ്റേഴ്‌സിന് കത്ത് നൽകി ഡിജിപി

തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്‌സിന് കത്തയച്ച് സംസ്ഥാന പോലീസ് മേധാവി. സുരക്ഷയൊരുക്കിയതിനുള്ള കുടിശ്ശിക എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഒരു കോടിയിലധികം രൂപയാണ് നൽകാനുള്ളതെന്ന് പോലീസ് ...

മെഡിക്കൽ നിയമന കോഴക്കേസ്; ബാസിത്തിനെയും ഹരിദാസനെയും ഒപ്പമിരുത്തി പോലീസ് ചോദ്യം ചെയ്യും

മെഡിക്കൽ നിയമന കോഴക്കേസ്; ബാസിത്തിനെയും ഹരിദാസനെയും ഒപ്പമിരുത്തി പോലീസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: മെഡിക്കൽ നിയമന കോഴക്കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. മുഖ്യ ആസൂത്രകൻ ബാസിത്തിനെയും ആരോപണം ഉന്നയിച്ച ഹരിദാസനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ...

മുഖ്യമന്ത്രിയുടെ തല കാണാനില്ല; സ്‌കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കടന്ന് മരംമുറിച്ചു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് സൂചന; പോലീസ് കേസ് എടുത്തു

മുഖ്യമന്ത്രിയുടെ തല കാണാനില്ല; സ്‌കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കടന്ന് മരംമുറിച്ചു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് സൂചന; പോലീസ് കേസ് എടുത്തു

കണ്ണൂർ: താവക്കരയിൽ സ്‌കൂൾ വളപ്പിൽ അതിക്രമിച്ച് കടന്ന് മരം മുറിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. പ്രധാന അദ്ധ്യാപകന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. സ്‌കൂളിലേക്ക് അതിക്രമിച്ച് ...

ഇസ്രായേൽ- ഹമാസ് ഏറ്റുമുട്ടൽ ; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ സുരക്ഷ വർദ്ധിപ്പിച്ചു; നീക്കം ഭീകരാക്രമണ സാദ്ധ്യതയെ തുടർന്ന്

ഇസ്രായേൽ- ഹമാസ് ഏറ്റുമുട്ടൽ ; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ സുരക്ഷ വർദ്ധിപ്പിച്ചു; നീക്കം ഭീകരാക്രമണ സാദ്ധ്യതയെ തുടർന്ന്

ന്യൂഡൽഹി: ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. ഇസ്രായേൽ- ഹമാസ് ഏറ്റുമുട്ടൽ ശക്തമായ സാഹചര്യത്തിലാണ് ഡൽഹി പോലീസ് സുരക്ഷ വർദ്ധിപ്പിച്ചത്. ഇതിന് പുറമേ ജൂത ആരാധനാലയങ്ങളിലും പോലീസ് ...

ഒരാഴ്ചയ്ക്കിടെ കമ്യൂണിസ്റ്റ് ഭീകര സംഘം എത്തിയത് നാല് തവണ; കമ്പമലയിൽ സുരക്ഷ ശക്തമാക്കി പോലീസ്; ത്രീ ലെവൽ പട്രോളിംഗും ഡ്രോൺ പട്രോളിംഗ് ആരംഭിച്ചു

ഒരാഴ്ചയ്ക്കിടെ കമ്യൂണിസ്റ്റ് ഭീകര സംഘം എത്തിയത് നാല് തവണ; കമ്പമലയിൽ സുരക്ഷ ശക്തമാക്കി പോലീസ്; ത്രീ ലെവൽ പട്രോളിംഗും ഡ്രോൺ പട്രോളിംഗ് ആരംഭിച്ചു

വയനാട്: കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യത്തെ തുടർന്ന് കമ്പമലയിൽ സുരക്ഷ ശക്തം. പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണമാണ് പ്രദേശത്ത് നടത്തുന്നത്. ത്രീ ലെവൽ പട്രോളിംഗും ഡ്രോൺ പട്രോളിംഗും ആരംഭിച്ചിട്ടുണ്ട്. ...

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

കമ്യൂണിസ്റ്റ് ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി കേരളപോലീസ്

കൽപ്പറ്റ; കമ്യൂണിസ്റ്റ് ഭീകരരെ കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരള പോലീസ്. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ കേസുകളിൽ അന്വേഷിക്കപ്പെടുന്ന 18 മാവോയിസ്റ്റുകളുടെ ചിത്രങ്ങൾ ...

മദ്രസ അദ്ധ്യാപകനെതിരായ പരാതി പിൻവലിക്കാനും മൊഴി മാറ്റാനും പരാതിക്കാർക്ക്‌മേൽ സമ്മർദ്ദം; മലപ്പുറത്ത് പോക്‌സോ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ച് മസ്ജിദ് കമ്മിറ്റി

മദ്രസ അദ്ധ്യാപകനെതിരായ പരാതി പിൻവലിക്കാനും മൊഴി മാറ്റാനും പരാതിക്കാർക്ക്‌മേൽ സമ്മർദ്ദം; മലപ്പുറത്ത് പോക്‌സോ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ച് മസ്ജിദ് കമ്മിറ്റി

മലപ്പുറം: വളാഞ്ചേരിയിൽ മദ്രസ അദ്ധ്യാപകനെതിരായ പോക്‌സോ കേസ് പിൻവലിക്കാൻ പരാതിക്കാരായ മാതാപിതാക്കൾക്ക് മേൽ സമ്മർദ്ദം. നാട്ടിലെ പൗരപ്രമുഖരും മസ്ജിദ് കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെയുള്ളവരാണ് സമ്മർദ്ദം ചെലുത്തുന്നത് എന്നാണ് ...

മാനസിക സമ്മർദ്ദവും സഹപ്രവർത്തകരുടെ ഉപദ്രവവും; പോലീസുകാരൻ ജീവനൊടുക്കി

മാനസിക സമ്മർദ്ദവും സഹപ്രവർത്തകരുടെ ഉപദ്രവവും; പോലീസുകാരൻ ജീവനൊടുക്കി

എറണാകുളം: മൂവാറ്റുപുഴയിൽ പോലീസുകാരൻ തൂങ്ങിമരിച്ചു. റാക്കാട് സ്വദേശി ജോബി ദാസ് (48) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉച്ചയോടെയാണ് അദ്ദേഹത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ...

ത്രിപുരയിൽ ബിജെപിയ്ക്ക് കിട്ടിയത് നേരിയ വിജയം; ജനതാത്പര്യം മുൻനിർത്തി പ്രവർത്തിക്കും; കനലണയുന്നത് വിശ്വസിക്കാനാവാതെ യെച്ചൂരി

സീതാറാം യെച്ചൂരിയുടെ വസതിയിൽ റെയ്ഡ്;സ്റ്റാൻഡ് അപ് കൊമേഡിയൻ ഉൾപ്പെടെ 2 പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: സിപിഎം ജനറൽ  സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിൽ റെയ്ഡ്. ഡൽഹി പോലീസാണ് റെയ്ഡ് നടത്തുന്നത്. സീതാറാം യെച്ചൂരിക്ക് സർക്കാർ അനുവദിച്ച വസതിയിലാണ് റെയ്ഡ് നടക്കുന്നത്. ന്യൂസ് ...

ഗാസിയാബാദില്‍ പോലീസുകാര്‍ക്കെതിരെ പരാതിയുമായി യുവതി; ലൈംഗികമായി ഉപദ്രവിച്ച് പണം തട്ടി; പ്രതികള്‍ ഒളിവില്‍

ഗാസിയാബാദില്‍ പോലീസുകാര്‍ക്കെതിരെ പരാതിയുമായി യുവതി; ലൈംഗികമായി ഉപദ്രവിച്ച് പണം തട്ടി; പ്രതികള്‍ ഒളിവില്‍

ഗാസിയാബാദ് : ഭാവി വരനുമൊത്ത് പാര്‍ക്കിലിരുന്ന യുവതിയെ പൊലീസുകാര്‍ ലൈംഗികമായി ഉപദ്രവിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി പരാതി. യുവതിയുടെ പരാതിയില്‍ കോട്വാലി നഗര്‍ പൊലീസ് കേസെടുത്തു. പ്രതികള്‍ ...

ഡൽഹിയിൽ തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട ഐഎസ് ഭീകരൻ അറസ്റ്റിൽ; ഷാനവാസ് സഫിയുസ്മാ അലാം പിടിയിലായത് നിർണായക നീക്കത്തിനൊടുവിൽ

ഡൽഹിയിൽ തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട ഐഎസ് ഭീകരൻ അറസ്റ്റിൽ; ഷാനവാസ് സഫിയുസ്മാ അലാം പിടിയിലായത് നിർണായക നീക്കത്തിനൊടുവിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരനെ അറസ്റ്റ് ചെയ്ത് പോലീസ്. കൊടും ഭീകരനും തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്ന ഷാനവാസ് സഫിയുസ്മ അലാം എന്ന ...

നബിദിന ഘോഷ യാത്രയ്ക്കിടെ ഹിന്ദുക്കളുടെ വീടിന് നേരെ കല്ലേറ്; നാല് പേർക്ക് പരിക്ക്; വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ച് മതതീവ്രവാദികൾ

നബിദിന ഘോഷ യാത്രയ്ക്കിടെ ഹിന്ദുക്കളുടെ വീടിന് നേരെ കല്ലേറ്; നാല് പേർക്ക് പരിക്ക്; വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ച് മതതീവ്രവാദികൾ

ബംഗളൂരു: നബിദിന ഘോഷ യാത്രയ്ക്കിടെ ഹിന്ദുക്കൾക്ക് നേരെ ആക്രമണവുമായി മതതീവ്രവാദികൾ. ഹിന്ദുക്കളുടെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ പ്രദേശത്ത് ഇരു ...

വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം; മദ്രസ അധികൃതർക്കെതിരെ കുടുംബം

വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം; മദ്രസ അധികൃതർക്കെതിരെ കുടുംബം

ലക്‌നൗ: ഉത്തർപ്രദേശിൽ വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മദ്രസ അധികൃതർക്കെതിരെ കുടുംബം. നിരന്തര പീഡനത്തെ തുടർന്നാണ് 15 വയസ്സുള്ള പെൺകുട്ടി മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ...

ഇത് അള്ളാഹുവിന്റെ സാമ്രാജ്യം; കാഫിറുകളായ ഹിന്ദുക്കൾ നാട് വിടണം; ബംഗാളിൽ ഹിന്ദുക്കൾക്ക് നേരെ ഭീഷണി; ദേവീ വിഗ്രത്തിന്റെ തലയറുത്തു

ഇത് അള്ളാഹുവിന്റെ സാമ്രാജ്യം; കാഫിറുകളായ ഹിന്ദുക്കൾ നാട് വിടണം; ബംഗാളിൽ ഹിന്ദുക്കൾക്ക് നേരെ ഭീഷണി; ദേവീ വിഗ്രത്തിന്റെ തലയറുത്തു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഹിന്ദുക്കൾക്ക് നേരെ ഭീഷണിയുമായി മതതീവ്രവാദികൾ. ഹിന്ദു ദേവീ വിഗ്രഹത്തിന്റെ തല വെട്ടിമാറ്റി. സൗത്ത് പർഗനാസ് ജില്ലയിലെ മഹാഖുർപാര ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ...

നബി ദിന ഘോഷയാത്രയ്ക്കിടെ വീടുകൾക്ക് നേരെ കല്ലേറ്; 19 പേരെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

നബി ദിന ഘോഷയാത്രയ്ക്കിടെ വീടുകൾക്ക് നേരെ കല്ലേറ്; 19 പേരെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

ലക്‌നൗ: നബി ദിന ഘോഷയാത്രയ്ക്കിടെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ഘോഷയാത്രയിൽ പങ്കെടുത്ത 19 പേരെയാണ് അറസ്റ്റ് ചെയ്തത്. കുശിനഗർ ജില്ലയിൽ ഇന്നലെ ആയിരുന്നു ...

ഇൻസ്റ്റഗ്രാം റീലിന് വേണ്ടി പോലീസ് വാഹനത്തിന്റെ ബോണറ്റിൽ കയറിയിരുന്ന് നൃത്തം ചെയ്ത് യുവതി; അനുമതി നൽകിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഇൻസ്റ്റഗ്രാം റീലിന് വേണ്ടി പോലീസ് വാഹനത്തിന്റെ ബോണറ്റിൽ കയറിയിരുന്ന് നൃത്തം ചെയ്ത് യുവതി; അനുമതി നൽകിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

അമൃത്സർ: ഇൻസ്റ്റഗ്രാം റീലിന് വേണ്ടി ഇൻഫ്‌ളുവൻസറായ യുവതി പോലീസ് വാഹനത്തിൽ കയറി നൃത്തം ചെയ്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഇൻസ്റ്റഗ്രാം റീൽ ഉണ്ടാക്കാൻ യുവതിക്ക് പോലീസ് ...

ലാപ്‌ടോപ്പിൽ സിനിമ കാണുന്നതിനിടെ സൈബർ സെല്ലിന്റെ പേരിൽ ഭീഷണി സന്ദേശം; പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ലാപ്‌ടോപ്പിൽ സിനിമ കാണുന്നതിനിടെ സൈബർ സെല്ലിന്റെ പേരിൽ ഭീഷണി സന്ദേശം; പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട്; സൈബർസെല്ലിന്റെ പേരിൽ വ്യാജസന്ദേശം ലഭിച്ച വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി ആദിനാഥനാണ് (16) തൂങ്ങിമരിച്ചത്. ലാപ്‌ടോപ്പിൽ സിനിമ ...

Page 50 of 84 1 49 50 51 84

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist