police

സൗന്ദര്യം കുറഞ്ഞു പോയതിന്റെ പേരിൽ നിരന്തര ഉപദ്രവം; പട്ടിണിയ്ക്കിട്ടു; ഭർതൃവീട്ടിൽ ജീവനൊടുക്കി യുവതി; ഭർത്താവ് അറസ്റ്റിൽ

സൗന്ദര്യം കുറഞ്ഞു പോയതിന്റെ പേരിൽ നിരന്തര ഉപദ്രവം; പട്ടിണിയ്ക്കിട്ടു; ഭർതൃവീട്ടിൽ ജീവനൊടുക്കി യുവതി; ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ: അരൂരിൽ സൗന്ദര്യമില്ലെന്ന പേരിലുള്ള ഭർത്താവിന്റെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. കടക്കരപ്പള്ളി സ്വദേശിനി നീതു മോൾ (33) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ നീതുമോളുടെ ഭർത്താവ് ...

മാഹിയിൽ ഡ്യൂട്ടിയ്ക്കിടെ എഎസ്‌ഐ കുഴഞ്ഞു വീണു മരിച്ചു

മാഹിയിൽ ഡ്യൂട്ടിയ്ക്കിടെ എഎസ്‌ഐ കുഴഞ്ഞു വീണു മരിച്ചു

കണ്ണൂർ: മാഹിയിൽ ജോലിയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു. തലശ്ശേരി പുന്നോൽ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറിൽ എ. വി മനോജ് കുമാർ (52) ആണ് മരിച്ചത്. ...

ഭർത്താവിനേയും അമ്മായിയമ്മയേയും കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; കൊലപാതക വിവരം പുറംലോകം അറിയുന്നത് ഏഴ് മാസങ്ങൾക്ക് ശേഷം

നാല് മക്കളെ ഡ്രമ്മിൽ ഇട്ട് പൂട്ടി അമ്മ ജീവനൊടുക്കി; ആത്മഹത്യയ്ക്ക് കാരണം ഭർത്താവിന്റെ സ്ത്രീധന പീഡനമെന്ന് കുടുംബം

ജയ്പൂർ : മക്കളെ ഡ്രമ്മിൽ ഇട്ട് അടച്ച് യുവതി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് അതിദാരുണമായ സംഭവം നടന്നത്. ജേതാ റാമിന്റെ ഭാര്യ ഊർമിളയാണ് മക്കളായ ...

ഡ്യൂട്ടിയ്ക്കിടെ മദ്യപാനം; കൊച്ചി എആർ ക്യാമ്പിലെ പോലീസുകാർക്ക് സസ്‌പെൻഷൻ

ഡ്യൂട്ടിയ്ക്കിടെ മദ്യപാനം; കൊച്ചി എആർ ക്യാമ്പിലെ പോലീസുകാർക്ക് സസ്‌പെൻഷൻ

എറണാകുളം: ഡ്യൂട്ടിയ്ക്കിടെ മദ്യപിച്ച രണ്ട് പോലീസുകാർക്കെതിരെ വകുപ്പുതല നടപടി. ഇരുവരെയും സസ്‌പെൻഡ് ചെയ്തു. കൊച്ചി എആർ ക്യാമ്പിലെ പോലീസുകാരനായ മേഘനാഥൻ, രാജേഷ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഡ്യൂട്ടിയ്ക്കിടെ ...

പൂവും കായും ഉണ്ടാകാൻ വീട്ടിൽ കഞ്ചാവ് ചെടി വളർത്തി; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

പൂവും കായും ഉണ്ടാകാൻ വീട്ടിൽ കഞ്ചാവ് ചെടി വളർത്തി; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. ...

“ഇനി അവൻ ആ സിബ്ബ് തുറക്കുമ്പോ എന്റെ മുഖം ഓർക്കണം”; ബസിലുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി

കെഎസ്ആർടിസി ബസിലെ നഗ്നതാ പ്രദർശനം; സവാദിന് ജാമ്യം

കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ കേസിൽ പ്രതി സവാദിന് ജാമ്യം. എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ...

ഒരു മാസത്തിനിടെ രണ്ട് കൊലപാതകങ്ങൾ; യുപിയിൽ കൊടും കുറ്റവാളിയെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്

ഒരു മാസത്തിനിടെ രണ്ട് കൊലപാതകങ്ങൾ; യുപിയിൽ കൊടും കുറ്റവാളിയെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ ഒരു കൊടും കുറ്റവാളിയെ കൂടി ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്. ഗാസിയാബാദിലായിരുന്നു സംഭവം. മുരാദ്‌നഗർ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ മോനു ചൗധരിയാണ് കൊല്ലപ്പെട്ടത്. ...

ഹൈക്കോടതി അനുമതി നൽകി; രോഗിയായ ഭാര്യയെ കാണാൻ വസതിയിൽ എത്തി മനീഷ് സിസോദിയ

ഹൈക്കോടതി അനുമതി നൽകി; രോഗിയായ ഭാര്യയെ കാണാൻ വസതിയിൽ എത്തി മനീഷ് സിസോദിയ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയ അദ്ദേഹത്തിന്റെ വസതിയിൽ എത്തി. രോഗിയായ ഭാര്യയെ കാണാൻ ഇന്നലെ ഡൽഹി ഹൈക്കോടതി ...

പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ അടിച്ച് കൊന്നു; യുവതി അറസ്റ്റിൽ

പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ അടിച്ച് കൊന്നു; യുവതി അറസ്റ്റിൽ

ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം. തിരുനെൽവേലിയിലെ തുളുക്കർകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൺമുഖവേലിന്റെ ഭാര്യ സീതാരാമലക്ഷ്മി(58)യാണ് ...

കെ പത്മകുമാർ ജയിൽ മേധാവി, ഷെയ്ഖ് ദർവേസ് സാഹിബ് ഫയർഫോഴ്‌സ് മേധാവി; പോലീസ് തലപ്പത്ത് അഴിച്ചുപണി

കെ പത്മകുമാർ ജയിൽ മേധാവി, ഷെയ്ഖ് ദർവേസ് സാഹിബ് ഫയർഫോഴ്‌സ് മേധാവി; പോലീസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം : സംസ്ഥാന പോലീസ് തലപ്പത്ത് സമഗ്ര മാറ്റം വരുത്തി. പത്മകുമാറിനെ ജയിൽ മേധാവിയായും ഷെയ്ഖ് ദർവേസ് സാഹിബിനെ ഫയർഫോഴ്‌സ് മേധാവിയായും നിയമിച്ചു. ജയിൽ മേധാവിയായിരുന്ന ബൽറാം ...

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ മാഫിയ ഗവർണറുടെ പരാതിയും അട്ടിമറിച്ചു: വി.വി.രാജേഷ്

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ മാഫിയ ഗവർണറുടെ പരാതിയും അട്ടിമറിച്ചു: വി.വി.രാജേഷ്

തിരുവനന്തപുരം: ഗവർണറുടെ പരാതി പോലും അട്ടിമറിച്ചിരിക്കുകയാണ് സെക്രട്ടേറിയറ്റിൽ പിടിമുറുക്കിയിരിക്കുന്ന ഉദ്യോഗസ്ഥമാഫിയ എന്നാരോപിച്ച് ബിജെപി ജില്ലാപ്രസിഡന്റ്. കേന്ദ്രസർക്കാരിനെതിരെ എന്ന പേരിൽ രാജ്ഭവനിലേക്ക് 2022 നവംബർ 15 ന് എൽഡിഎഫ് ...

എസ്എഫ്‌ഐ നേതാക്കളുടെ ആൾമാറാട്ടം; പ്രൊഫ. ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് നീക്കി; കോളേജ് തിരഞ്ഞെടുപ്പ് റദ്ദാക്കില്ല

കാട്ടാക്കട കോളേജിലെ എസ്എഫ്‌ഐയുടെ ആൾമാറാട്ടം; പ്രതിയുടെ മൊഴി പോലും രേഖപ്പെടുത്താതെ പോലീസ്; അന്വേഷണം അട്ടിമറിയ്ക്കാൻ നീക്കം; പിന്നിൽ സിപിഎം സമ്മർദ്ദം

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയിൽ ഭാരാവാഹിത്വം ലഭിക്കാൻ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എസ്എഫ്‌ഐ നടത്തിയ ആൾമാറാട്ട കേസിൽ അന്വേഷണം അട്ടിമറിയ്ക്കാൻ പോലീസ് ശ്രമം. പരാതിയിൽ കേസ് എടുത്ത് ഒരാഴ്ച ...

ഇരട്ടിയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ

ഇരട്ടിയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ

കണ്ണൂർ: ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് സ്വർണം കവർന്ന സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കാല്ലം സ്വദേശി എസ് അഭിരാജ്, കാസർകോട് ഉപ്പള സ്വദേശി കെ കിരൺ എന്നിവരാണ് അറസ്റ്റിലായത്. ...

ഹോട്ടൽ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസ്; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്; ഇന്ന് അപേക്ഷ നൽകും

ഹോട്ടൽ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസ്; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്; ഇന്ന് അപേക്ഷ നൽകും

കോഴിക്കോട്: ഹോട്ടൽ വ്യാപാരിയെ ഹണി ട്രാപ്പിനിടെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. ഇതിനായി പോലീസ് ഇന്ന് അപേക്ഷ നൽകും. കേസിൽ മൂന്ന് ...

കയ്പമംഗലത്ത് അമ്മയും മകനും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

കയ്പമംഗലത്ത് അമ്മയും മകനും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

തൃശൂർ: കയ്പമംഗലത്ത് അമ്മയെയും മകനെയും കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോലോത്തും പറമ്പിൽ മുഹമ്മദ് റാഫിയുടെ ഭാര്യ ഫൗസിയ (34), മുഹമ്മദ് റിഹാൻ (12) എന്നിവരാണ് ...

ശാന്തനായി നിന്ന അരിക്കൊമ്പനെ വിരട്ടിയോടിച്ചു; യൂട്യൂബർ അറസ്റ്റിൽ

ശാന്തനായി നിന്ന അരിക്കൊമ്പനെ വിരട്ടിയോടിച്ചു; യൂട്യൂബർ അറസ്റ്റിൽ

കമ്പം: തമിഴ്‌നാട് കമ്പത്തെ ജനവാസമേഖലയിൽ എത്തിയ അരിക്കൊമ്പൻ എന്ന കാട്ടാന വിരണ്ടോടാൻ കാരണക്കാരനായ യൂട്യൂബർ അറസ്റ്റിൽ. ഒരു പുളിന്തോട്ടത്തിൽ ശാന്തനായി നിൽക്കുകയായിരുന്ന ആനയുടെ സമീപത്തേക്ക് ഡ്രോൺ പറത്തിവിട്ടതാണ് ...

ഭക്ഷണത്തിൽ തുപ്പിയ ശേഷം പാക്കറ്റിലാക്കി ഹോട്ടൽ ജീവനക്കാർ; ദൃശ്യങ്ങൾ പുറത്ത്; പരാതി നൽകി ഹിന്ദു സംഘടനാ പ്രവർത്തകർ

ഭക്ഷണത്തിൽ തുപ്പിയ ശേഷം പാക്കറ്റിലാക്കി ഹോട്ടൽ ജീവനക്കാർ; ദൃശ്യങ്ങൾ പുറത്ത്; പരാതി നൽകി ഹിന്ദു സംഘടനാ പ്രവർത്തകർ

ലക്‌നൗ: തുപ്പിയ ശേഷം ഭക്ഷണം  പാക്കറ്റിലാക്കി ഹോട്ടൽ ജീവനക്കാർ. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ഹോട്ടലിലാണ് സംഭവം. തുപ്പിയ ശേഷം ഭക്ഷണം ജീവനക്കാർ പാക്കറ്റുകളിൽ നിറയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ...

ഹോട്ടലിൽ എത്തിച്ച് നഗ്ന ചിത്രം പകർത്താൻ ശ്രമിച്ചു; വിസമ്മതിച്ചപ്പോൾ ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തി; കോഴിക്കോട്ടേ വ്യാപാരിയുടെ കൊല ഹണി ട്രാപ്പിനിടെ; നിർണായക വിവരങ്ങൾ പുറത്ത്

ഹോട്ടലിൽ എത്തിച്ച് നഗ്ന ചിത്രം പകർത്താൻ ശ്രമിച്ചു; വിസമ്മതിച്ചപ്പോൾ ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തി; കോഴിക്കോട്ടേ വ്യാപാരിയുടെ കൊല ഹണി ട്രാപ്പിനിടെ; നിർണായക വിവരങ്ങൾ പുറത്ത്

മലപ്പുറം: കോഴിക്കോട് ഹോട്ടൽ വ്യവസായിയെ കൊലപ്പെടുത്തി വെട്ടി നുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗുകളിൽ ഉപേക്ഷിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വ്യാപാരി സിദ്ദിഖിനെ ഹണി ട്രാപ്പിൽ കുടുക്കാനായിരുന്നു ...

ഷിബിലിയേയും ഫർഹാനയേയും ചെന്നൈയിൽ നിന്ന് തിരൂരിലെത്തിച്ചു; എസ്പിയുടെ നേതൃത്വത്തിൽ ഇന്ന് ചോദ്യം ചെയ്യും

ഷിബിലിയേയും ഫർഹാനയേയും ചെന്നൈയിൽ നിന്ന് തിരൂരിലെത്തിച്ചു; എസ്പിയുടെ നേതൃത്വത്തിൽ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന് കൊക്കയിൽ തള്ളിയ കേസിലെ പ്രതികളെ ചെന്നൈയിൽ നിന്ന് തിരൂരിലെത്തിച്ചു. ഷിബിലി, ഫർഹാന എന്നിവരെയാണ് പുലർച്ചെ രണ്ടരയോടെ തിരൂർ ഡിവൈഎസ്പി ഓഫീസിൽ ...

പോക്‌സോ കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം; പ്രതിയായ എസ്എച്ച്ഒയെ പിരിച്ചു വിടും; നോട്ടീസ് നൽകി

പോക്‌സോ കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം; പ്രതിയായ എസ്എച്ച്ഒയെ പിരിച്ചു വിടും; നോട്ടീസ് നൽകി

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ പോലീസുദ്യോഗസ്ഥനെതിരെ കർശന നടപടി. സർവ്വീസിൽ നിന്നും പിരിച്ചുവിടും. അയിരൂർ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടൽ ...

Page 62 of 84 1 61 62 63 84

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist