കെ പത്മകുമാർ ജയിൽ മേധാവി, ഷെയ്ഖ് ദർവേസ് സാഹിബ് ഫയർഫോഴ്‌സ് മേധാവി; പോലീസ് തലപ്പത്ത് അഴിച്ചുപണി
തിരുവനന്തപുരം : സംസ്ഥാന പോലീസ് തലപ്പത്ത് സമഗ്ര മാറ്റം വരുത്തി. പത്മകുമാറിനെ ജയിൽ മേധാവിയായും ഷെയ്ഖ് ദർവേസ് സാഹിബിനെ ഫയർഫോഴ്‌സ് മേധാവിയായും നിയമിച്ചു. ജയിൽ മേധാവിയായിരുന്ന ബൽറാം ...