police

എ.ഐ ക്യാമറകളിൽ ഓവർ സ്പീഡ് പിടിക്കാനുള്ളത് രണ്ടെണ്ണം മാത്രം ; ലൈൻ ട്രാഫിക് തെറ്റിയാലും പിടിക്കാൻ കഴിയില്ല; ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞത് തള്ളെന്ന് ഫേസ്ബുക്ക് കുറിപ്പ്

എ.ഐ ക്യാമറകളിൽ ഓവർ സ്പീഡ് പിടിക്കാനുള്ളത് രണ്ടെണ്ണം മാത്രം ; ലൈൻ ട്രാഫിക് തെറ്റിയാലും പിടിക്കാൻ കഴിയില്ല; ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞത് തള്ളെന്ന് ഫേസ്ബുക്ക് കുറിപ്പ്

കണ്ണൂർ : എ.ഐ ക്യാമറകളെക്കുറിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണറും മാദ്ധ്യമങ്ങളും പറയുന്നത് തള്ളെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് കുറിപ്പ്. ബ്രിജിത് കൃഷ്ണ എന്നയാളാണ് എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളും ട്രാൻസ്‌പോർട്ട് ...

പാർട്ടിക്കാരായ ക്രിമിനൽ പോലീസുകാർ സേനയെ നിയന്ത്രിക്കുന്ന സ്ഥിതി;മൈത്രിയും കരുണയും ലവലേശം തൊട്ടുതീണ്ടാത്ത പോലീസ് സ്‌റ്റേഷനുകൾ; ധർമ്മടം എസ്എച്ച്ഒയെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് എൻ ഹരിദാസ്

പാർട്ടിക്കാരായ ക്രിമിനൽ പോലീസുകാർ സേനയെ നിയന്ത്രിക്കുന്ന സ്ഥിതി;മൈത്രിയും കരുണയും ലവലേശം തൊട്ടുതീണ്ടാത്ത പോലീസ് സ്‌റ്റേഷനുകൾ; ധർമ്മടം എസ്എച്ച്ഒയെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് എൻ ഹരിദാസ്

കണ്ണൂർ:മകനെ ജാമ്യത്തിലെടുക്കാനെത്തിയ മാതാവിനോട് അപമര്യാദയായി പെരുമാറിയ ധർമ്മടം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയ സിഐ സ്മിതേഷിനെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് ...

ജോലിക്ക് പോകാൻ ആക്രോശിച്ച് ഉറങ്ങിക്കിടന്ന ഏഴാം ക്ലാസുകാരനെ മുഖത്തടിച്ച് വീഴ്ത്തി; അച്ഛൻ അറസ്റ്റിൽ

ജോലിക്ക് പോകാൻ ആക്രോശിച്ച് ഉറങ്ങിക്കിടന്ന ഏഴാം ക്ലാസുകാരനെ മുഖത്തടിച്ച് വീഴ്ത്തി; അച്ഛൻ അറസ്റ്റിൽ

കൊല്ലം: ചിതറയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തടിച്ച് പരിക്കേൽപ്പിച്ച അച്ഛനെ അറസ്റ്റ് ചെയ്തു. കുറക്കോട് സ്വദേശിയായ രാജേഷ് ആണ് അറസ്റ്റിലായത്. ഇയാളുടെ നിരന്തര ഉപദ്രവം സഹിക്കാനാകാതെ ഭാര്യ ...

തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സാലിയുടെ സംഘം, സഹോദരനെതിരായ മൊഴി ഭീഷണിപ്പെടുത്തി പറയിച്ചത്, തട്ടിക്കൊണ്ടുപോയവർ മർദ്ദിച്ചുവെന്നും ഷാഫി; ചോദ്യം ചെയ്യൽ ഇന്നും തുടരും

തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സാലിയുടെ സംഘം, സഹോദരനെതിരായ മൊഴി ഭീഷണിപ്പെടുത്തി പറയിച്ചത്, തട്ടിക്കൊണ്ടുപോയവർ മർദ്ദിച്ചുവെന്നും ഷാഫി; ചോദ്യം ചെയ്യൽ ഇന്നും തുടരും

കോഴിക്കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തന്നെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് വിട്ടയക്കപ്പെട്ട പരപ്പൻപൊയിൽ സ്വദേശി മുഹമ്മദ് ഷാഫി. ഗൾഫിൽ വെച്ചുള്ള പണമിടപാടിന്റെ ...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

മാമോദീസ ചടങ്ങിനിടെ തർക്കം; യുവാവ് കുത്തേറ്റു മരിച്ചു

എറണാകുളം: മാമോദീസ ചടങ്ങിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി അനിൽകുമാർ ആണ് മരിച്ചത്. സംഭവത്തിൽ പ്രതി ജിതിനെ പോലീസ് അറസ്റ്റ് ചെയ്തു. അനിൽകുമാർ ...

എലിയെ കുത്തുന്നത് പോലെ കുത്തി, അസുഖം ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമാക്കിയില്ലെന്ന് അമ്മ രോഹിണി; ദുർബല വകുപ്പുകൾ മാത്രം ചുമത്തി ഉദ്യോഗസ്ഥനെ സംരക്ഷിച്ച് പോലീസ്

എലിയെ കുത്തുന്നത് പോലെ കുത്തി, അസുഖം ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമാക്കിയില്ലെന്ന് അമ്മ രോഹിണി; ദുർബല വകുപ്പുകൾ മാത്രം ചുമത്തി ഉദ്യോഗസ്ഥനെ സംരക്ഷിച്ച് പോലീസ്

കണ്ണൂർ: ധർമ്മടം സ്റ്റേഷനിൽ മദ്യലഹരിയിൽ പരാക്രമം കാണിച്ച് കൂട്ടിയ എസ്എച്ച്ഒയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുനിലിന്റെ അമ്മ രോഹിണി. പോലീസ് ഉദ്യോഗസ്ഥൻ ലാത്തി കൊണ്ട് പുറത്ത് കുത്തി. എലികളെ ...

അതീഖ് അഹമ്മദിന്റെ കൊലപാതകം; പ്രയാഗ്‌രാജിൽ ഇന്റർനെറ്റിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

അതീഖ് അഹമ്മദിന്റെ കൊലപാതകം; പ്രയാഗ്‌രാജിൽ ഇന്റർനെറ്റിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

ലക്‌നൗ: അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രയാഗ്‌രാജിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. രണ്ട് ദിവസത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയത്. ജില്ലയിലെ ക്രമസമാധാന നില കണക്കിലെടുത്താണ് ...

ചേരാനല്ലൂരിൽ ട്രാൻസ്‌ഫോമർ മോഷ്ടിച്ച് കടത്താൻ ശ്രമം; കൊൽക്കത്ത സ്വദേശി പിടിയിൽ; പ്രതിയെ കുടുക്കിയത് വിഷുക്കണി സംഘം

ചേരാനല്ലൂരിൽ ട്രാൻസ്‌ഫോമർ മോഷ്ടിച്ച് കടത്താൻ ശ്രമം; കൊൽക്കത്ത സ്വദേശി പിടിയിൽ; പ്രതിയെ കുടുക്കിയത് വിഷുക്കണി സംഘം

എറണാകുളം: ചേരാനല്ലൂരിൽ ട്രാൻസ്‌ഫോമർ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. കൊൽക്കത്ത സ്വദേശി മുഹമ്മദ് റൂബൽ മൊല്ലയാണ് പടിയിലായത്. വിഷു ദിനത്തിൽ രാവിലെയോടെയായിരുന്നു ഇയാൾ ട്രാൻസ്‌ഫോമർ മോഷ്ടിച്ച് പെട്ടിയോട്ടോയിൽ ...

ഉമേഷ് പാൽ കൊലക്കേസ്; അതീഖ് അഹമ്മദിന്റെ ഭാര്യ ഇന്ന് പോലീസിൽ കീഴടങ്ങിയേക്കും

ഉമേഷ് പാൽ കൊലക്കേസ്; അതീഖ് അഹമ്മദിന്റെ ഭാര്യ ഇന്ന് പോലീസിൽ കീഴടങ്ങിയേക്കും

ലക്‌നൗ: ഉമേഷ് പാൽ കൊലക്കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട അതീഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പർവീൺ ഇന്ന് പോലീസിൽ കീഴടങ്ങിയേക്കും. കേസിലെ പ്രധാന പ്രതിയാണ് ഷൈസ്ത. ഉമേഷ് പാൽ ...

ബൈക്കിടിച്ച് നാല് വയസ്സുകാരൻ മരിച്ച സംഭവം; അപകടം റേസിംഗിനിടെ; പ്രതിയായ യുവാവ് അറസ്റ്റിൽ

ബൈക്കിടിച്ച് നാല് വയസ്സുകാരൻ മരിച്ച സംഭവം; അപകടം റേസിംഗിനിടെ; പ്രതിയായ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കോവളം മുക്കോലയിൽ ബൈക്കിടിച്ച് നാല് വയസ്സുകാരൻ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ബൈക്ക് റേസിംഗിനിടെയാണ് വാഹനം കുട്ടിയെ ഇടിച്ച് തെറിപ്പിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ...

പ്രശസ്തരാകണം; അതിന് വേണ്ടി കൊന്നു; അതീഖ് അഹമ്മദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനോട് വെളിപ്പെടുത്തൽ നടത്തി പ്രതികൾ; ഊർജ്ജിത അന്വേഷണം പുരോഗമിക്കുന്നു

പ്രശസ്തരാകണം; അതിന് വേണ്ടി കൊന്നു; അതീഖ് അഹമ്മദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനോട് വെളിപ്പെടുത്തൽ നടത്തി പ്രതികൾ; ഊർജ്ജിത അന്വേഷണം പുരോഗമിക്കുന്നു

ലക്‌നൗ: കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായിരുന്ന അതീഖ് അഹമ്മദ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ ആദ്യ മൊഴി പുറത്ത്. പ്രശസ്തരാകുന്നതിന് വേണ്ടിയാണ് അതീഖ് അഹമ്മദിനെ കൊലപ്പെടുത്തിയത് എന്നാണ് ...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു; സംഭവം കാസർകോട്

കാസർകോട്: ബോവിക്കാനത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു. മുതലപ്പാറ ജബരിക്കുളത്ത് മണിയാണ് മരിച്ചത്. മണിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ സുഗന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെങ്ങു ...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

സ്നേഹം നടിച്ച് യുവതിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി; പോലീസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പത്ത് വർഷം തടവ്

തിരുവനന്തപുരം : യുവതിയെ ബലാത്സം​ഗം ചെയ്ത കേസിൽ പോലീസുകാരനുൾപ്പെടെ മൂന്നുപേർക്ക് പത്തുവർഷം കഠിനതടവ് വിധിച്ച് കോടതി. പോലീസുകാരനായ ചൂഴാറ്റുകോട്ട, നിരപ്പുവിള ആശ്രയ വീട്ടിൽ അഭയൻ (47), പാപ്പനംകോട് ...

പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല; സംഭവം കോട്ടയത്ത്

പോലീസ് ആസ്ഥാനത്ത് സർവീസ് രേഖകളിൽ തിരിമറി; ഏഴ് ഇൻസ്‌പെക്ടർമാരെ എസ്‌ഐ ആയി തരം താഴ്ത്തും

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ സീക്രട്ട് സെക്ഷനിൽ സർവീസ് രേഖകളിൽ തിരിമറി നടത്തി സ്ഥാനക്കയറ്റം സംഘടിപ്പിച്ച ഏഴ് ഇൻസ്‌പെക്ടർമാരെ എസ്‌ഐമാരായി തരം താഴ്ത്താൻ ഡിജിപി അനിൽകാന്ത് സർക്കാരിന് റിപ്പോർട്ട് ...

വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ

വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ

തൊടുപുഴ (ഇടുക്കി) : തൊടുപുഴ കരിങ്കുന്നത്ത് വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു. സംഭവത്തിൽ കരിങ്കുന്നം സ്വദേശി വാഴമലയിൽ വീട്ടിൽ മനു(45) അറസ്റ്റിലായി. ഏപ്രിൽ ...

കെഎസ്ആർടിസിയിലെ ശമ്പള നിഷേധം; പ്രതിഷേധിച്ച എംപ്ലോയീസ് സംഘ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

കെഎസ്ആർടിസിയിലെ ശമ്പള നിഷേധം; പ്രതിഷേധിച്ച എംപ്ലോയീസ് സംഘ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള നിഷേധത്തിനെതിരെ സിഎംഡി ഓഫീസ് ഉപരോധിച്ച കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിഷു ആയിട്ടും ശമ്പള വിതരണം ...

ഗൃഹപ്രവേശന ചടങ്ങിനെത്തിയ കുട്ടിയുടെ മാല തന്ത്രപൂർവ്വം കവർന്നു; യുവാവ് അറസ്റ്റിൽ

ഗൃഹപ്രവേശന ചടങ്ങിനെത്തിയ കുട്ടിയുടെ മാല തന്ത്രപൂർവ്വം കവർന്നു; യുവാവ് അറസ്റ്റിൽ

ചൊക്ലി: ഗൃഹപ്രവേശന ചടങ്ങിനെത്തിയ കുട്ടിയുടെ സ്വർണമാല തന്ത്രപരമായി കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. പെരിങ്ങത്തൂർ കേളേത്ത് രവീഷിനെ(35) ആണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്. നാല് വയസ്സുകാരനായ ...

കാസർകോട് ​പോലീസ് ഉദ്യോ​ഗസ്ഥനെ ക്വാട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് ​പോലീസ് ഉദ്യോ​ഗസ്ഥനെ ക്വാട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് : ഗ്രേഡ് എസ്‌ഐയെ ക്വാട്ടേഴ്സിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ബൈജുവിനെ (54) ആണ് കാസർകോട് ട്രാഫിക് സ്റ്റേഷന് പുറകിലുള്ള ക്വാർട്ടേഴ്‌സില്‍ മരിച്ച നിലയില്‍ ...

ബിവറേജസ് കോർപ്പറേഷൻ ബാങ്കിലടച്ച 10 ലക്ഷം രൂപ എത്തിയത് മറ്റൊരു അക്കൗണ്ടിലേക്ക്; പണം മുഴുവൻ ചിലവഴിച്ചെന്ന് കാട്ടാക്കട സ്വദേശിനി

ബിവറേജസ് കോർപ്പറേഷൻ ബാങ്കിലടച്ച 10 ലക്ഷം രൂപ എത്തിയത് മറ്റൊരു അക്കൗണ്ടിലേക്ക്; പണം മുഴുവൻ ചിലവഴിച്ചെന്ന് കാട്ടാക്കട സ്വദേശിനി

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ ബാങ്കിൽ അടച്ച പണം എത്തിയത് കാട്ടാക്കട സ്വദേശിനിയുടെ അക്കൗണ്ടിൽ. 10.76 ലക്ഷം രൂപയാണ് യുവതിയുടെ അക്കൗണ്ടിലേയ്ക്ക് എത്തിയത്. ഈ തുക മുഴുവനും ചിലവായി ...

പത്ത് വർഷത്തെ ബന്ധത്തിനൊടുവിൽ കാമുകനെ ഒഴിവാക്കി പുതിയ പ്രണയബന്ധം സ്ഥാപിച്ച് യുവതി; പെട്രോളുമായി പോലീസ് സ്റ്റേഷനിൽ എത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം

പത്ത് വർഷത്തെ ബന്ധത്തിനൊടുവിൽ കാമുകനെ ഒഴിവാക്കി പുതിയ പ്രണയബന്ധം സ്ഥാപിച്ച് യുവതി; പെട്രോളുമായി പോലീസ് സ്റ്റേഷനിൽ എത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം

കണ്ണൂർ: പത്ത് വർഷത്തെ ബന്ധത്തിനൊടുവിൽ തന്നെ ഒഴിവാക്കി പുതിയ പ്രണയബന്ധം സ്ഥാപിച്ച കാമുകിയുടെ പ്രവൃത്തിയിൽ മനംനൊന്ത് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. ഒഴിവാക്കിയിട്ടും തന്നെ ശല്യം ...

Page 66 of 82 1 65 66 67 82

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist