police

പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കാൻ പോലീസ്

പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കാൻ പോലീസ്

കോഴിക്കോട്: താമരശ്ശേരി സ്വദേശിയായ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ട് പോയ കേസിൽ രേഖാ ചിത്രം തയ്യാറാക്കാൻ പോലീസ്. പ്രതികളിൽ ഒരാളുടെ രേഖാ ചിത്രമാണ് പോലീസ് തയ്യാറാക്കുന്നത്. പ്രതികളെ പിടികൂടാൻ ...

ബന്ധത്തിൽ നിന്ന് പിൻമാറണം;  പഴയ കാമുകനെ നഗ്നനാക്കി മർദ്ദിക്കാൻ പുതിയ കാമുകന് ക്വട്ടേഷൻ നൽകി യുവതി

ആദ്യത്തെ കാമുകനെ ഒഴിവാക്കണം, പുതിയ കാമുകനൊപ്പം ചേർന്ന് ക്വട്ടേഷൻ പദ്ധതി; യുവാവിനെ വിവസ്ത്രനാക്കി മർദ്ദിച്ച റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ കാമുകി ലക്ഷ്മിപ്രിയ അറസ്റ്റിൽ

വർക്കല; അയിരൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയ അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പ്രണയബന്ധത്തിൽ ...

ശൈശവ വിവാഹത്തിലെ ഇരകൾക്കായി പ്രത്യേക പുനരധിവാസ നയം രൂപീകരിക്കാനൊരുങ്ങി അസം സർക്കാർ; ഇതുവരെ അറസ്റ്റിലായത് 2763 പേർ, രജിസ്റ്റർ ചെയ്തത് 4135 കേസുകൾ

കൊച്ചിയിൽ 88കാരിയായ വയോധിക പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ടു; സഹോദരൻ മകൻ പിടിയിൽ

കൊച്ചി: 88കാരിയായ വയോധിക പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരന്റെ മകൻ പിടിയിൽ. കൊച്ചി സെൻട്രൽ പോലീസാണ് 45കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനശ്രമം ചെറുത്തപ്പോൾ സ്ത്രീയുടെ മൂക്കും ...

പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് നടുറോഡിൽ ‘പ്രാങ്ക്’ വീഡിയോ ചിത്രീകരണം; രണ്ടുപേർ അറസ്റ്റിൽ

പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് നടുറോഡിൽ ‘പ്രാങ്ക്’ വീഡിയോ ചിത്രീകരണം; രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: പൊതുസ്ഥലത്ത് അശ്ലീലരീതിയിൽ വീഡിയോ ചിത്രീകരിച്ച രണ്ടു യുവാക്കളെ പിടികൂടി പോലീസ്. ആറ്റിങ്ങലാണ് സംഭവം. കാരേറ്റ് തളിക്കുഴി സ്വദേശി അർജുൻ, മുതുവിള സ്വദേശി ഷെമീർ എന്നിവരെയാണ് പോലീസ് ...

മിഷണറി സ്‌കൂളിലെ ബയോളജി ലാബിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം ആരംഭിച്ച് പോലീസ്

മിഷണറി സ്‌കൂളിലെ ബയോളജി ലാബിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം ആരംഭിച്ച് പോലീസ്

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സ്വകാര്യ സ്‌കൂളിൽ മനുഷ്യ ഭ്രൂണം സൂക്ഷിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ബാലാവകാശ കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാഗർ ജില്ലയിലെ മിഷണറി ...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

9ാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പാലക്കാട്: വടക്കഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിന് ഇരയായതായി കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടത്തിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്. ഇതോടെ കേസിലെ പ്രതിയായ 21 കാരനെതിരെ പോക്‌സോ ...

ഷാറൂഖ് സെയ്ഫി റിമാൻഡിൽ; മജിസ്‌ട്രേറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ആശുപത്രിയിലെത്തി; പ്രതിയെ ഇന്ന് തന്നെ ജയിലിലേക്ക് മാറ്റും

ഷാറൂഖ് ലക്ഷ്യമിട്ടത് വൻ ആക്രമണം; എലത്തൂരിൽ നടത്തിയത് അതിന് മുന്നോടിയായുള്ള പരീക്ഷണം; നിർണായക വിവരങ്ങൾ പുറത്ത്

കോഴിക്കോട്: എലത്തൂരിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്. മറ്റൊരു വൻ ആക്രമണമാണ് ഷാറൂഖ് സൈഫി ലക്ഷ്യമിട്ടതെന്നാണ് സംശയിക്കുന്നതെന്ന് ...

വാരാണസിയിൽ വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രത്തിന് നേരെ ആക്രമണം; ശക്തമായി പ്രതിഷേധിച്ച് ഹിന്ദു വിശ്വാസികൾ

വാരാണസിയിൽ വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രത്തിന് നേരെ ആക്രമണം; ശക്തമായി പ്രതിഷേധിച്ച് ഹിന്ദു വിശ്വാസികൾ

ലക്‌നൗ: ഉത്തർപ്രദേശിലെ വാരാണസിയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. അജ്ഞാത സംഘം ക്ഷേത്ര വിഗ്രഹങ്ങൾ അടിച്ചു തകർത്തു. നഗ്വാൻ മേഖലയിലെ ചൗരാ മാത ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ...

പാകിസ്താനിൽ നിന്ന് ലഹരികടത്ത്; ശ്രീനഗറിൽ മൂന്ന് പേർ പിടിയിൽ; കണ്ടെത്തിയത് 70 കോടിയിലധികം വിലമതിക്കുന്ന ലഹരി

പാകിസ്താനിൽ നിന്ന് ലഹരികടത്ത്; ശ്രീനഗറിൽ മൂന്ന് പേർ പിടിയിൽ; കണ്ടെത്തിയത് 70 കോടിയിലധികം വിലമതിക്കുന്ന ലഹരി

കശ്മീർ: പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്തിയതിന് സിആർപിഎഫ് ജവാൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ശ്രീനഗറിന് സമീപമുള്ള രാജ്‌നഗറിൽ നിന്നാണ് 11 കിലോ ഹെറോയിനും 11 ലക്ഷത്തിലധികം ...

കൊച്ചിയില്‍ മയക്കുമരുന്നു വേട്ട ; ആസിഫ്, ഉമ്മറുല്‍ ഫാറൂക്ക്, മനുമണി, ആശിബ് നിഹാല്‍ എന്നിവർ അറസ്റ്റിൽ

ഉപേക്ഷിച്ച വാഹനത്തിൽ 175 കിലോ കഞ്ചാവ്; പിന്നിൽ കൊച്ചിയിലെ ലഹരിമാഫിയാ സംഘമെന്ന് സൂചന

കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന വാഹനത്തിൽ നിന്ന് 175 കിലോ കഞ്ചാവ് കണ്ടെത്തി. പിടികൂടിയ കഞ്ചാവിന്‌ അരക്കോടിയിലേറെ രൂപ വില വരും. മധുരം കമ്പനി റോഡിലാണ് ...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

ദമ്പതികളെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി; ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് അക്രമിസംഘം കടന്നു; തിരച്ചിൽ ആരംഭിച്ച് പോലീസ്

കോഴിക്കോട്: താമരശ്ശേരിയിൽ വീട്ടിൽ നിന്ന് ദമ്പതികളെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയി. ഭാര്യയെ വഴിയിൽ ഇറക്കി വിട്ടതിന് ശേഷം ഭർത്താവുമായി സംഘം കടന്നു. പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടിയിൽ ഷാഫിയെ ആണ് ...

അമൃത്പാൽ സിംഗിനെ പിടികൂടാൻ കേന്ദ്ര ഏജൻസികളുടെ സഹായം തേടി പഞ്ചാബ് പോലീസ്; ഒരു സഹായി കൂടി പിടിയിൽ

സിഖുകാർ ഏപ്രിൽ 14ന് ഒത്തുകൂടണം; അമൃത്പാലിന്റെ സന്ദേശത്തിന് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ പോലീസുകാരുടേയും അവധി റദ്ദാക്കി പഞ്ചാബ് പോലീസ്

അമൃത്സർ: വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് ഈ മാസം സിഖുകാരുടെ യോഗം വിളിച്ചതിന് പിന്നാലെ ഏപ്രിൽ 14 വരെ എല്ലാ പോലീസുകാരുടേയും അവധി റദ്ദാക്കി പഞ്ചാബ് പോലീസ് ...

മകന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ല, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ നൽകണമെന്ന് പിതാവ്; ഷഹരൂഖിന് കുരുക്കായത് രത്‌നഗിരിയിൽ വച്ച് ഫോൺ ഓണാക്കിയത്

ഷാറൂഖിന്റെ കൈകളിൽ നേരിയ പൊള്ളൽ മാത്രം; പരിക്കുകൾ ട്രെയിനിൽ നിന്ന് ചാടിയപ്പോൾ സംഭവിച്ചത്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കോഴിക്കോട്; എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് നേരിയ പൊള്ളൽ മാത്രം. ഇയാളുടെ ശരീരത്തിലുണ്ടായ മുറിവുകൾ ട്രെയിനിൽ നിന്ന് ചാടിയപ്പോൾ സംഭവിച്ചതാണെന്നാണ് ഫൊറൻസിക് വിദഗ്ധർ ...

രാമനവമി ദിനത്തിലെ ആക്രമണം; ബംഗാളിൽ ഇതുവരെ അറസ്റ്റിലായത് 115 പേർ; സംഘർഷ സാദ്ധ്യതാ മേഖലയിൽ നിരോധനാജ്ഞ തുടരും

രാമനവമി ദിനത്തിലെ ആക്രമണം; ബംഗാളിൽ ഇതുവരെ അറസ്റ്റിലായത് 115 പേർ; സംഘർഷ സാദ്ധ്യതാ മേഖലയിൽ നിരോധനാജ്ഞ തുടരും

കൊൽക്കത്ത: രാമനവമി ദിനത്തിൽ ഹിന്ദു വിശ്വാസികൾക്ക് പശ്ചിമ ബംഗാളിൽ ഉണ്ടായ ആക്രമണത്തിൽ ഇതുവരെ അറസ്റ്റിലായത് നൂറിലധികം പേർ. ഹൗറാ, ഹൂഗ്ലി എന്നിവിടങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ...

പരപുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപണം; ഭാര്യാസഹോദരിയേയും രണ്ട് കുട്ടികളേയും യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പരപുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപണം; ഭാര്യാസഹോദരിയേയും രണ്ട് കുട്ടികളേയും യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പൂനെ: യുവാവ് ഭാര്യാസഹോദരിയേയും രണ്ട് കുട്ടികളേയും കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹങ്ങൾ തീയിട്ട് കത്തിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. 30കാരനായ യുവാവാണ് മൂന്ന് കൊലപാതകങ്ങളും നടത്തിയത്. ...

കാറിന്റെ രഹസ്യഅറയിൽ ഒരു കോടി അറുപത്തിയെട്ട് ലക്ഷം രൂപയുടെ കുഴൽപ്പണം; വളാഞ്ചേരിയിൽ രണ്ട് യുവാക്കൾ പിടിയിൽ

കാറിന്റെ രഹസ്യഅറയിൽ ഒരു കോടി അറുപത്തിയെട്ട് ലക്ഷം രൂപയുടെ കുഴൽപ്പണം; വളാഞ്ചേരിയിൽ രണ്ട് യുവാക്കൾ പിടിയിൽ

വളാഞ്ചേരി: വളാഞ്ചേരിയിൽ ഒരു കോടി 68 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാക്കൾ പിടിയിൽ. ഊരകം സ്വദേശികളായ യഹിയ, മൻസൂർ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരി പോലീസാണ് പ്രതികളെ പിടികൂടിയത്. ...

ആക്രമിച്ച് കടന്നുകളഞ്ഞു; മണിക്കൂറുകൾക്കുള്ളിൽ ലഷ്‌കർ ഭീകരരെ പിടികൂടി പോലീസ്; ജയിലിൽ അടച്ചു

ആക്രമിച്ച് കടന്നുകളഞ്ഞു; മണിക്കൂറുകൾക്കുള്ളിൽ ലഷ്‌കർ ഭീകരരെ പിടികൂടി പോലീസ്; ജയിലിൽ അടച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഭീകരർ അറസ്റ്റിൽ. രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് പോലീസ് 12 മണിക്കൂർ തികയുന്നതിന് മുൻപ് ...

ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി പോലീസ്; ശക്തമായ പ്രതിഷേധവുമായി വിഎച്ച്പി; പോലീസ് നടപടി കഴിഞ്ഞ വർഷത്തെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ

ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി പോലീസ്; ശക്തമായ പ്രതിഷേധവുമായി വിഎച്ച്പി; പോലീസ് നടപടി കഴിഞ്ഞ വർഷത്തെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ

ന്യൂഡൽഹി: ഡൽഹി ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി പോലീസ്. സുരക്ഷിതമായ ആഘോഷത്തിന് വേണ്ടിയാണ് നിയന്ത്രണമെന്നാണ് പോലീസ് ഭാഷ്യം. അതേസമയം പോലീസ് നടപടിയിൽ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത് ...

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

‘കേരള പോലീസിന്റെ അന്വേഷണ മികവ്’; പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:  ആലപ്പുഴ -കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിൽ യാത്രക്കാരെ അക്രമിച്ച് തീ കൊളുത്തിയ കേസിലെ പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യാത്രക്കാരെ അക്രമിച്ച് ...

മഹാരാഷ്ട്രയിൽ വർഗ്ഗീയ സംഘർഷത്തിന് ശ്രമം; മസ്ജിദിന് മുൻപിലൂടെ നടന്ന് പോയ യുവാവിനെ മതതീവ്രവാദികളുടെ സംഘം മർദ്ദിച്ചു; സംഘർഷം; കല്ലേറ്

മഹാരാഷ്ട്രയിൽ വർഗ്ഗീയ സംഘർഷത്തിന് ശ്രമം; മസ്ജിദിന് മുൻപിലൂടെ നടന്ന് പോയ യുവാവിനെ മതതീവ്രവാദികളുടെ സംഘം മർദ്ദിച്ചു; സംഘർഷം; കല്ലേറ്

മുംബൈ: മഹാരാഷ്ട്രയിൽ വർഗ്ഗീയ സംഘർഷമുണ്ടാക്കാനുള്ള ശ്രമവുമായി മതതീവ്രവാദികൾ. ഹിന്ദു യുവാവിനെ ഒരു കൂട്ടം മതതീവ്രവാദികൾ ആക്രമിച്ചു. ഇതേ തുടർന്ന് ഇരു വിഭാഗം ആളുകൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി ...

Page 67 of 82 1 66 67 68 82

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist