police

വായും മൂക്കൂം പൊത്തി ക്രൂരമായി മർദ്ദിച്ചു; ഷൂട്ടിംഗിന് പോകാതിരിക്കാൻ ഫോൺ എറിഞ്ഞുടച്ചു; മുൻ കാമുകനെതിരെ നടി

വായും മൂക്കൂം പൊത്തി ക്രൂരമായി മർദ്ദിച്ചു; ഷൂട്ടിംഗിന് പോകാതിരിക്കാൻ ഫോൺ എറിഞ്ഞുടച്ചു; മുൻ കാമുകനെതിരെ നടി

ബംഗളൂരു: മുൻ കാമുകൻ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിക വിക്രമൻ. മർദ്ദനത്തിൽ ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിക്കുകളേറ്റ ചിത്രവും നടി സമൂഹമാദ്ധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്. ...

ഉമേഷ് പാൽ കൊലക്കേസ്; പ്രധാന പ്രതി ഉസ്മാൻ യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഉമേഷ് പാൽ കൊലക്കേസ്; പ്രധാന പ്രതി ഉസ്മാൻ യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലക്‌നൗ: ഉമേഷ് പാൽ കൊലക്കേസിലെ പ്രതിയായ കൊടും കുറ്റവാളിയെ ഏറ്റുമുട്ടലിൽ വധിച്ച് ഉത്തർപ്രദേശ് പോലീസ്. അതിക് അഹമ്മദിന്റെ ഗ്യാംഗിലെ പ്രധാനിയായ ഉസ്മാൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുമായുള്ള ഏറ്റുമുട്ടലിൽ ...

യൂട്യൂബ് വീഡിയോകൾ കണ്ട് 15കാരി വീടിനുള്ളിൽ പ്രസവിച്ചു; പിന്നാലെ കുഞ്ഞിനെ കൊന്നു; കേസെടുത്ത് പോലീസ്

യൂട്യൂബ് വീഡിയോകൾ കണ്ട് 15കാരി വീടിനുള്ളിൽ പ്രസവിച്ചു; പിന്നാലെ കുഞ്ഞിനെ കൊന്നു; കേസെടുത്ത് പോലീസ്

നാഗ്പൂർ: ലൈംഗിക പീഡനത്തിന് ഇരയായ 15കാരി പ്രസവത്തെ കുറിച്ചുള്ള വീഡിയോകൾ കണ്ട് കാര്യങ്ങൾ മനസിലാക്കിയതിന് ശേഷം വീട്ടിൽ പ്രസവിച്ചു. പിന്നാലെ കുഞ്ഞിനെ ഇവർ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ...

എഷ്യാനറ്റ് ന്യൂസിനെതിരെ കേസെടുത്ത് പോലീസ്

എഷ്യാനറ്റ് ന്യൂസിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: എഷ്യാനറ്റ് ന്യൂസിനെതിരെ കേസെടുത്ത് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത നൽകിയെന്ന പരാതിയിലാണ് വെള്ളയിൽ പോലീസ് കേസെടുത്തത്. പി.വി അൻവർ എംഎൽഎയുടെ പരാതിയിലാണ് നടപടി. പോക്സോ, ...

പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല; സംഭവം കോട്ടയത്ത്

നഗരമദ്ധ്യത്തിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പ്; ക്രിമിനലുകളോടൊപ്പം ചേർന്ന് കൊള്ള; എഎസ്‌ഐയെ പിരിച്ചുവിട്ടു

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എഎസ്‌ഐ പിരിച്ച് വിട്ടു. കൊച്ചി തൃക്കാക്കര സ്റ്റേഷനിൽ എ.എസ്.ഐ ആയിരുന്ന ഗിരീഷ് ബാബുവിനെയാണ് പിരിച്ചുവിട്ടത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ ...

വീട്ടിലേക്ക് യുവാക്കൾ അതിക്രമിച്ച് കടന്നു; പോലീസിൽ പരാതി നൽകി ഷാരൂഖ് ഖാൻ

വീട്ടിലേക്ക് യുവാക്കൾ അതിക്രമിച്ച് കടന്നു; പോലീസിൽ പരാതി നൽകി ഷാരൂഖ് ഖാൻ

മുംബൈ: വീട്ടിലേക്ക് യുവാക്കൾ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്ന പരാതിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. പരാതിയുടെ അടിസ്ഥാനത്തിൽ ഗുജറാത്ത് സ്വദേശികളായ രണ്ട് പേരെ പിടികൂടി. കഴിഞ്ഞ ദിവസം ...

ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; നിർണായക നീക്കങ്ങൾക്ക് അന്വേഷണ സംഘം

ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കർ അഴിക്കുള്ളിൽ തന്നെ; ജാമ്യാപേക്ഷ തള്ളി കോടതി

എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് തിരിച്ചടി. കേസിൽ ജാമ്യം ആവശ്യപ്പെട്ട് ശിവശങ്കർ നൽകിയ ഹർജി കോടതി തള്ളി. നിലവിൽ ...

വരാപ്പുഴ സ്‌ഫോടനം; ജിൻസനെ മുഖ്യപ്രതിയാക്കി കേസ് എടുക്കാൻ പോലീസ്; മരിച്ച ഡേവിസിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

വരാപ്പുഴ സ്‌ഫോടനം; ജിൻസനെ മുഖ്യപ്രതിയാക്കി കേസ് എടുക്കാൻ പോലീസ്; മരിച്ച ഡേവിസിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

എറണാകുളം: വരാപ്പുഴയിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ച സംഭവത്തിൽ കർശന നടപടികളുമായി പോലീസ്. വീട് വാടകയ്‌ക്കെടുത്ത ജിൻസനെ മുഖ്യപ്രതിയാക്കി കേസ് എടുക്കും. അതേസമയം സ്‌ഫോടനത്തിൽ മരിച്ചയാളുടെ മൃതദേഹം ...

വീണ്ടും പോലീസിന്റെ മൂന്നാംമുറ; വിദ്യാർത്ഥിയെ വിലങ്ങണിയിച്ച് ലോക്കപ്പിലിട്ട് മർദ്ദിച്ചു, നിലത്തിട്ട് ചവിട്ടി; ശബ്ദരേഖ പുറത്ത്

വീണ്ടും പോലീസിന്റെ മൂന്നാംമുറ; വിദ്യാർത്ഥിയെ വിലങ്ങണിയിച്ച് ലോക്കപ്പിലിട്ട് മർദ്ദിച്ചു, നിലത്തിട്ട് ചവിട്ടി; ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം : വിദ്യാർത്ഥിയെ പോലീസ് ലോക്കപ്പിലിട്ട് ക്രൂരമായി മർദിച്ചതായി പരാതി. വെഞ്ഞാറമ്മൂടാണ് സംഭവം. സ്ഥലം എസ്‌ഐ ലോക്കപ്പിലിട്ട് ക്രൂരമായി മർദിച്ചെന്ന പരാതിയുമായി യുഐടി വിദ്യാർത്ഥി ആദിത്യനാണ് രംഗത്തെത്തിയിരിക്കുന്നത്. ...

മകന്റെ ഓർമ്മയ്ക്കായുള്ള പ്രതിമ സ്ഥാപിച്ചത് സർക്കാർ ഭൂമിയിലെന്ന് ആരോപണം; ഗാൽവൻ താഴ്‌വരയിൽ വീരമൃത്യുവരിച്ച സൈനികന്റെ പിതാവിനെ തല്ലിച്ചതച്ച് ബിഹാർ പോലീസ്

മകന്റെ ഓർമ്മയ്ക്കായുള്ള പ്രതിമ സ്ഥാപിച്ചത് സർക്കാർ ഭൂമിയിലെന്ന് ആരോപണം; ഗാൽവൻ താഴ്‌വരയിൽ വീരമൃത്യുവരിച്ച സൈനികന്റെ പിതാവിനെ തല്ലിച്ചതച്ച് ബിഹാർ പോലീസ്

പറ്റ്‌ന: ഗാൽവൻ താഴ്‌വരയിൽ ചൈനീസ് പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികന്റെ പിതാവിനെ തല്ലിച്ചതച്ച് ബിഹാർ പോലീസ്. സൈനികൻ ജയ് കിഷോർ സിംഗിന്റെ പിതാവിനോട് ആയിരുന്നു പോലീസിന്റെ ക്രൂരത. ...

മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിച്ച് ആഡംബര ജീവിതം; പ്രതികൾ പിടിയിൽ

മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിച്ച് ആഡംബര ജീവിതം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിച്ച് ആഡംബര ജീവിതം നയിക്കുന്ന സംഘം പിടിയിൽ. ആര്യനാട് പെരുംകുളം ലിനിൽരാജ് ഭവനിൽ ഷമീർ(26), വെമ്പായം പുത്തൻകെട്ടിയിൽ വീട്ടിൽ ജമീർ(24), നെടുമങ്ങാട് ...

സ്വാതന്ത്ര്യദിനത്തിന് ഉയർത്തിയ ദേശീയ പതാക താഴ്ത്തിയില്ല; പഴകി കീറി; ത്രിവർണപതാകയെ അവഹേളിച്ച് അംബാല മുനിസിപ്പൽ കോർപ്പറേഷൻ; കേസ്

സ്വാതന്ത്ര്യദിനത്തിന് ഉയർത്തിയ ദേശീയ പതാക താഴ്ത്തിയില്ല; പഴകി കീറി; ത്രിവർണപതാകയെ അവഹേളിച്ച് അംബാല മുനിസിപ്പൽ കോർപ്പറേഷൻ; കേസ്

ചണ്ഡീഗഡ്: ഹരിയാനയിൽ ദേശീയ പതാകയെ അവഹേളിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. അംബാലയിലെ മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനത്തിന് മുൻപിൽ കീറിയതും പഴകിയതുമായ ദേശീയ പതാക സ്ഥാപിച്ച സംഭവത്തിലാണ് ...

പാലക്കാട് വൻ ലഹരിവേട്ട; മൈദ ചാക്കുകൾക്കിടയിൽ അഞ്ചര ലക്ഷത്തിലധികം പാക്കറ്റ് പുകയില ഉത്പ്പന്നങ്ങൾ; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട് വൻ ലഹരിവേട്ട; മൈദ ചാക്കുകൾക്കിടയിൽ അഞ്ചര ലക്ഷത്തിലധികം പാക്കറ്റ് പുകയില ഉത്പ്പന്നങ്ങൾ; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ രണ്ടര കോടി രൂപയുടെ നിരോധിത ലഹരി ഉത്പ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. കരുവാരകുണ്ട് സ്വദേശി ഹാരിഫ്, മണ്ണാർക്കാട് കാരാകുർശ്ശി സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരെയാണ് ...

മസാജിംഗ് സെന്ററിന്റെ മറവിൽ ലഹരി ഇടപാട് ; യുവതി അറസ്റ്റിൽ

മസാജിംഗ് സെന്ററിന്റെ മറവിൽ ലഹരി ഇടപാട് ; യുവതി അറസ്റ്റിൽ

പാലക്കാട്: മസാജിംഗ് സെന്ററിന്റെ മറവിൽ ലഹരി ഇടപാട് നടത്തിയ യുവതി അറസ്റ്റിൽ. കണ്ണൂർ സ്വദേശിനി ശിൽപ്പയെ ആണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച ...

വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ കാമുകിയും സഹോദരനും ചേർന്ന് തട്ടിക്കൊണ്ടു പോയി സ്വർണവും പണവും കവർന്നു; യുവതിയടക്കം ആറ് പേർ അറസ്റ്റിൽ

വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ കാമുകിയും സഹോദരനും ചേർന്ന് തട്ടിക്കൊണ്ടു പോയി സ്വർണവും പണവും കവർന്നു; യുവതിയടക്കം ആറ് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ കാമുകിയും സഹോദരനും ചേർന്ന സംഘം തട്ടിക്കൊണ്ടു പോയി. പ്രവാസിയിൽ നിന്ന് അക്രമിസംഘം പണവും സ്വർണവും തട്ടിയെടുത്തു. സംഭവത്തിൽ യുവതി ഉൾപ്പെടെ ...

തിരുവനന്തപുരം മെഡിക്കല്‍ കോളജി​ലെ കോവിഡ്​ ചികിത്സയില്‍ അനാസ്ഥയെന്ന് ആരോപണം ; കൃത്യമായ മാര്‍ഗനിര്‍ദേശവും പരിചരണവും നല്കുന്നില്ല; ചര്‍ച്ചയായി വീഡിയോ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി ഷെമീർ അറസ്റ്റിൽ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇടവ സ്വദേശി ഷെമീറാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ...

രജിസ്റ്റർ വിവാഹത്തിനെത്തിയില്ല; വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്; കാമുകൻ ചതിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തു

രജിസ്റ്റർ വിവാഹത്തിനെത്തിയില്ല; വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്; കാമുകൻ ചതിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തു

കൊല്ലം: രജിസ്റ്റർ വിവാഹത്തിന് എത്താതെ വരൻ ചതിച്ചതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. കടയ്ക്കൽ സ്വദേശി ധന്യ (23) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് ...

ഒൻപതാം ക്ലാസുകാരിയെ ലഹരി ക്യാരിയറാക്കിയ സംഭവം; ഒരാൾ അറസ്റ്റിൽ; സുരക്ഷ മുൻനിർത്തി കുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റണമെന്ന നിർദ്ദേശവുമായി പോലീസ്

ഒൻപതാം ക്ലാസുകാരിയെ ലഹരി ക്യാരിയറാക്കിയ സംഭവം; ഒരാൾ അറസ്റ്റിൽ; സുരക്ഷ മുൻനിർത്തി കുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റണമെന്ന നിർദ്ദേശവുമായി പോലീസ്

കോഴിക്കോട്: ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ ലഹരി ക്യാരിയറാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ സ്വദേശി ബോണി ആണ് പിടിയിലായത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിലൊരാളാൾ ...

കൊലപാതക വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകനെ വെടിവച്ചു കൊന്നു; പിന്നാലെ 9 വയസ്സുള്ള കുട്ടിയേയും വെടിവച്ച് കൊലപ്പെടുത്തി 19കാരൻ

കൊലപാതക വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകനെ വെടിവച്ചു കൊന്നു; പിന്നാലെ 9 വയസ്സുള്ള കുട്ടിയേയും വെടിവച്ച് കൊലപ്പെടുത്തി 19കാരൻ

ഫ്‌ളോറിഡ: കൊലപാതക വാർത്ത റിപ്പോർട്ട് ചെയ്യുകയായിരുന്ന മാദ്ധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ ഒർലാൻഡോയ്ക്ക് സമീപമാണ് സംഭവം. രണ്ട് റിപ്പോർട്ടർമാർക്ക് നേരെയാണ് അക്രമി വെടിയുതിർത്തത്. പിന്നാലെ ...

പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; രക്ഷപ്പെടുത്താൻ ശ്രമിച്ച നാട്ടുകാരെ കല്ലെറിഞ്ഞ് ഓടിച്ചു; റെയിൽവേ സ്‌റ്റേഷനിലേക്ക് ഓടിക്കയറി

പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; രക്ഷപ്പെടുത്താൻ ശ്രമിച്ച നാട്ടുകാരെ കല്ലെറിഞ്ഞ് ഓടിച്ചു; റെയിൽവേ സ്‌റ്റേഷനിലേക്ക് ഓടിക്കയറി

കൊച്ചി; പട്ടാപ്പകൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. ആലുവയിലാണ് സംഭവം. കോയമ്പത്തൂർ സ്വദേശിയായ സെൽവനാണ് പത്തനംതിട്ട സ്വദേശിയായ പെൺകുട്ടിയെ കയറി പിടിച്ചത്. പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ...

Page 71 of 82 1 70 71 72 82

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist