ഗൃഹപ്രവേശന ചടങ്ങിനെത്തിയ കുട്ടിയുടെ മാല തന്ത്രപൂർവ്വം കവർന്നു; യുവാവ് അറസ്റ്റിൽ
ചൊക്ലി: ഗൃഹപ്രവേശന ചടങ്ങിനെത്തിയ കുട്ടിയുടെ സ്വർണമാല തന്ത്രപരമായി കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. പെരിങ്ങത്തൂർ കേളേത്ത് രവീഷിനെ(35) ആണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്. നാല് വയസ്സുകാരനായ ...


























