പമ്പിൽ നിന്ന് സൗജന്യമായി സ്വകാര്യവാഹനത്തിന് ഇന്ഢനം നിറയ്ക്കുന്നതിനെ ചൊല്ലി മദ്യപിച്ച് പോലീസുകാർ തമ്മിൽ തല്ല്; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
പത്തനംതിട്ട: മദ്യപിച്ച് തമ്മിൽ തല്ലിയ പോലീസുകാർക്ക് സസ്‌പെൻഷൻ. പോലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ സീനിയർ പോലീസ് ഉദ്യോഗസ്ഥരായ ജി. ഗിരി, ജോൺ ഫിലിപ്പ് എന്നിവരെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ...

























