ഗുണ്ടാ ബന്ധം : 21 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: ഗുണ്ടാ മാഫിയയുമായി ബന്ധം സ്ഥാപിച്ച 21 പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസിന്റെ ഗുണ്ട മാഫിയ ബന്ധം ...
തിരുവനന്തപുരം: ഗുണ്ടാ മാഫിയയുമായി ബന്ധം സ്ഥാപിച്ച 21 പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസിന്റെ ഗുണ്ട മാഫിയ ബന്ധം ...
ഇടുക്കി: ഇടമലക്കുടിയിൽ 15കാരിയെ വിവാഹം ചെയ്ത 47കാരനെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്ത് പോലീസ്. കണ്ടത്തിക്കുടി സ്വദേശി രാമനെതിരെയാണ് പോലീസ് കേസ് എടുത്തത്. സംഭവം പുറത്തുവന്നതോടെ ...
ബംഗളൂരു: ബംഗളൂരുവിൽ മൂന്ന് വയസ്സുകാരിയെ അമ്മയുടെ കാമുകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കാമാക്ഷിപാല്യ പോലീസ് പരിധിയിലാണ് സംഭവം.ഗാർമെന്റ് ഫാക്ടറിയിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ. അമ്മയും മകളും ...
കാസർകോട്: സാമുദായിക ലഹള ഉണ്ടാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാസർകോട് എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. ബൈബിൾ കത്തിക്കുകയും ഇതിന്റെ വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ...
ബേദഡുക്ക: കാസർകോട് ബേദഡുക്കയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ പ്ലസ് വൺ വിദ്യാർത്ഥിക്കെതിരേ പോക്സോ കേസ്. ഇരുവരും ഒരേ സ്കൂളിലെ വിദ്യാർത്ഥികളാണ്. വിഷയത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്കെതിരെ ...
ലക്നൗ: ഉത്തർപ്രദേശിൽ മതപഠനത്തിനെത്തിയ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ബഗ്പട്ട് സ്വദേശി മാമൂൻ ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിയുടെ പിതാവിന്റെ പരാതിയിൽ ആയിരുന്നു നടപടി. ...
ബംഗളൂരു: കർണാടകയിൽ ഛത്രപതി ശിവാജി മഹാരാജിനെ അവഹേളിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി കസ്റ്റഡിയിൽ. വിജയപുര സ്വദേശിയായ കുട്ടിയെ ആണ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ കുട്ടിയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ...
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് മേക്കളപ്പാറയിൽ പുലി കോഴിക്കൂട്ടിൽ കുടുങ്ങി. കുന്തിപ്പാടം പൂവത്താണി ഫിലിപ്പ് എന്നയാളുടെ വീടിനോട് ചേർന്നുള്ള കൂട്ടിലാണ് പുലി അകപ്പെട്ടത്. കോഴിക്കൂട്ടിലെ വലയിൽ പുലിയുടെ കാലുകൾ ...
കൊല്ലം: പോലീസുകാർക്ക് നേരെ വടിവാൾ വീശി ഗുണ്ടാ സംഘം. അടൂർ റെസ്റ്റ് ഹൗസ് കൊലക്കേസിലെ പ്രതികളാണ് പിടികൂടാനെത്തിയ പോലീസുകാരെ വടിവാൾ വീശി അപായപ്പെടുത്താൻ ശ്രമിച്ചത്. ജീവൻ അപകടത്തിലാകുമെന്ന ...
കാസർകോട്: കാഞ്ഞങ്ങാട് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ. ശ്രീകണ്ഠാപുരം സ്വദേശി പി.വി പ്രദീപനാണ് അറസ്റ്റിലായത്. കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ സിവിൽ ...
കൊല്ലം; പോലീസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതിയുമായി കുടുംബം. ചവറ പോലീസിനെതിരെയാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. യുവാവിന്റെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും സ്റ്റേഷൻ ഉപരോധിച്ചു. ...
ലക്നൗ: റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം മദ്രസയിൽ മത പതാക ഉയർത്തിയ സംഭവത്തിൽ കേസ് എടുത്ത് പോലീസ്. പ്രദേശവാസികൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി. ബറാബങ്കിലെ ...
കൊല്ലം: പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷക്കായ കഴിച്ച കൊല്ലം ക്ലാപ്പന സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിപിടിക്കേസിൽ ...
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. തൃപ്രങ്ങോട്ട് സ്വദേശിയായ നദീർ (26) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ...
നൂറനാട്: ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത കേസില് പ്രതി പിടിയില്. നൂറനാട് സ്വദേശിയായ പ്രണവ് എന്ന 27കാരനാണ് പിടിയിലായത്. ക്രൂരപീഡനമേറ്റ് അവശയായ യുവതി മാവേലിക്കരയിലെ ...
കോട്ടയം: വൃദ്ധ മാതാപിതാക്കളെ അതി ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ. മീനടം സ്വദേശി കൊച്ചുമോനാണ് അറസ്റ്റിലായത്. ഇയാൾ അവശനിലയിൽ കഴിയുന്ന മാതാപിതാക്കളെ മർദ്ദിക്കുന്നിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് ...
തിരുവനന്തപുരം: മെഡിക്കൽകോളേജ് ശുചിമുറിയുടെ വെന്റിലേറ്ററിലൂടെ മൊബൈൽഫോണിൽ സ്ത്രീയുടെ ഫോട്ടോയെടുത്ത പോലീസുകാരൻ പിടിയിൽ ചെങ്കൽ സ്വദേശി പ്രിനു(32)വിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ...
തൃശൂർ: പോലീസുകാരൻ എന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിലായി. തൃശൂർ തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസുകാരനാണെന്നും കഞ്ചാവ് കേസിൽപെടുത്തുമെന്നും ...
ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിനോടനുബന്ധിച്ചുള്ള പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു 901 പോലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അർഹരായത്. ധീരതയ്ക്കുള്ള പോലീസ് മെഡല് (പിഎംജി) 140 പേർക്കും വിശിഷ്ട ...
ന്യൂഡൽഹി: ജാമിയ മിലിയ സർവ്വകലാശാലയിൽ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ സംഘർഷത്തിന് ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കസ്റ്റഡിയിൽ. പത്തോളം പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പ്രതിഷേധിക്കുമെന്ന് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies