പോക്സോ കേസ് പ്രതി ചാടിപ്പോയി; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ; പ്രതിയുടെ ചിത്രം ചോർത്തിയതിന് നടപടിയും
ഇടുക്കി : നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് എസ്കോട്ട് പോയ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാനു ...

























