ഉച്ചയ്ക്ക് പോലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപെട്ടു; രാത്രി വീട്ടിലെത്തി, പോലീസിന് നേരെ വീണ്ടും ബോംബേറ്; രക്ഷപെട്ട് പ്രധാനപ്രതി
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പോലീസിന് നേരെ വീണ്ടും ബോംബേറ്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനപ്രതി ഷെഫീഖാണ് ആക്രമിച്ചത്. ഷെഫീഖിനെ കസ്റ്റഡിയിൽ എടുക്കാൻ വീട്ടിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. ...