കാലാവസ്ഥാ വ്യതിയാനം വർദ്ധിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കണമെന്നു പ്രസിഡന്റ് ദ്രൗപതി മുർമു വേൾഡ് ഫുഡ് ഇന്ത്യ യിൽ
ന്യൂ ഡൽഹി: കാലാവസ്ഥാ വ്യതിയാനം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള മാറ്റം ആവശ്യമാണെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു. കാലാവസ്ഥ പ്രശ്നം പരിഹരിക്കുന്ന തരത്തിലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും പ്രസിഡന്റ് ...



























