കേരളത്തിലും ബിജെപി സർക്കാർ; പ്രധാനമന്ത്രിയുടെ വാക്കുകളിൽ വിറളി പിടിച്ച് ഇടതുപക്ഷം; പ്രസ്താവനകളുമായി സിപിഎം നേതാക്കൾ
തിരുവനന്തപുരം; വരും വർഷങ്ങളിൽ ബിജെപി കേരളത്തിൽ സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളിൽ വിറളി പിടിച്ച് ഇടതുപക്ഷം. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ ...