റോബർട്ട് വദ്ര ഗുരുഗ്രാം വ്യാജ ഭൂമി ഇടപാടിലൂടെ അനധികൃതമായി സമ്പാദിച്ചത് 58 കോടി രൂപ ; കുറ്റപത്രം സമർപ്പിച്ച് ഇ ഡി
ന്യൂഡൽഹി : ഗുരുഗ്രാം വ്യാജ ഭൂമി ഇടപാടിലൂടെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര അനധികൃതമായി 58 കോടി രൂപ സമ്പാദിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ...