rahul gandhi

ലേഖനവിവാദം; ശശി തരൂരിനെ വിളിപ്പിച്ച് രാഹുൽ ഗാന്ധി; ഉടൻ സോണിയാ ഗന്ധിയുടെ വസതിയിലെത്താൻ നിർദേശം

ന്യൂഡൽഹി: ശശി തരൂരിന്റെ ലേഖന വിവാദത്തിൽ ഇടപെട്ട് കോൺഗ്രസ് ഹൈക്കമാൻഡ്. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശശി തരൂരിനെ വിളിപ്പിച്ചു. ഉടനെ സോണിയാ ...

പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഫെബ്രുവരി 17ന് പ്രഖ്യാപിക്കും ; മോദി നേതൃത്വം നൽകുന്ന സെലക്ഷൻ കമ്മിറ്റിയിൽ രാഹുൽ ഗാന്ധിയും

ന്യൂഡൽഹി : ഇന്ത്യയുടെ അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഫെബ്രുവരി 17 ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ...

ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് എംപി-എംഎൽഎ കോടതി

ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് കോടതി. മാർച്ച് 24 ന് നേരിട്ട് ഹാജരാകണം ...

കർണാടകയിൽ ജാതി സെൻസസ് നടത്തി വർഷങ്ങളായിട്ടും എന്തുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാത്തത് ? രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സാമ്രാട്ട് ചൗധരി

പാട്ന : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബീഹാർ ധനമന്ത്രിയും ഉപ മുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി. ബീഹാറിന്റെ ജാതി സർവേയെ കുറിച്ച് വിമർശനമുന്നയിക്കുന്ന രാഹുൽ ...

രാജ്യതലസ്ഥാനം വിധിയെഴുതുന്നു; ആദ്യമണിക്കൂറിൽ ഭേദപ്പെട്ട പോളിംഗ്; രാഷ്ട്രപതിയും വിദേശകാര്യ മന്ത്രിയും വോട്ട് രേഖപ്പെടുത്തി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്. രാവിലെ 9 മണി വരെ 8.1 ശതമാനം പോളിംഗ് ...

മണ്ടൻ ആത്മവിശ്വാസം, സമ്പദ് വ്യവസ്ഥയെ വിമർശിക്കാനുള്ള യോഗ്യത രാഹുൽ ഗാന്ധിയ്ക്ക് ഇല്ല; ചുട്ടമറുപടിയുമായി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. രാഹുൽ ഗാന്ധിയുടേത് മണ്ടൻ ആത്മവിശ്വാസമാണെന്നാണ് മന്ത്രിയുടെ പരിഹാസം. മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയുടെ, പരാജയം കാരണം ...

യുപിഎയ്‌ക്കോ എൻഡിഎയ്‌ക്കോ തൊഴില്ലായ്മ പരിഹരിക്കാനായില്ല; ഈ ഫോൺ ‘മെയ്ഡ് ഇൻ ഇന്ത്യ അല്ല’; ആശയം നല്ലത് മോദി പരാജയപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പതിറ്റാണ്ടുകളായി രാജ്യം ഭരിച്ച യുപിഎയ്‌ക്കോ എൻഡിഎയ്‌ക്കോ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാനായില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞു. അതിവേഗം ...

ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്ന പ്രസ്താവന; രാഹുൽ ഗാന്ധി അസത്യം പ്രചരിപ്പിക്കുന്നു; വിമർശനവുമായി വിദേശകാര്യമന്ത്രി

ന്യൂഡൽഹി: ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വേണ്ടിയുള്ള ക്ഷണത്തിനായി കേന്ദ്ര സർക്കാർ തന്നെ അമേരിക്കയിലേക്ക് അയച്ചെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ...

യമുനാജലം കുടിക്കൂ, നമുക്ക് ആശുപത്രിയിൽ വച്ച് കാണാം; അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. യമുന നദി വൃത്തിയാക്കുമെന്ന കെജ്രിവാളിന്റെ വാഗ്ദാനത്തെ വിമർശിക്കുന്നതിനിടെ ആയിരുന്നു വെല്ലുവിളി. ...

സുഭാഷ് ചന്ദ്രബോസിന്റെ മരണത്തീയതി പരാമർശിച്ചു; എട്ടിന്റെ പണി :രാഹുൽ ഗാന്ധിക്കെതിരെ കേസ്

തിരുവനന്തപുരം : നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതി പരാമർശിച്ച സംഭവത്തിൽ  പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. തെക്കൻ കൊൽക്കത്തയിലെ ഭവാനീപൂർ പോലീസ് ആണ് രാഹുൽ ...

പരാക്രം ദിവസിൽ സുഭാഷ് ചന്ദ്രബോസിന്റെ മരണതീയതിയുമായി രാഹുൽഗാന്ധി; വ്യാപകവിമർശനം

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണതീയതി പരാമർശിച്ച പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കെതിരെ വ്യാപകവിമർശനവുമായി വിവിധ പാർട്ടികൾ. രാജ്യം കഴിഞ്ഞ ദിവസം സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. അദ്ദേഹത്തെ ...

ഇന്ത്യക്കെതിരെ പോരാടുമെന്ന് രാഹുൽ ഗാന്ധി ; രാജ്യവിരുദ്ധ പ്രസ്താവനയ്ക്ക് കേസെടുത്ത് അസം പോലീസ്

ദിസ്പൂർ : രാജ്യവിരുദ്ധ പ്രസ്താവനയുടെ പേരിൽ രാഹുൽഗാന്ധിക്കെതിരെ കേസെടുത്ത് അസം പൊലീസ്. ഇന്ത്യക്കെതിരെ പോരാടും എന്നുള്ള രാഹുൽഗാന്ധിയുടെ പ്രസ്താവനയെ തുടർന്നാണ് അസമിൽ കേസെടുത്തിരിക്കുന്നത്. ഗുവാഹത്തിയിലെ പാൻ ബസാർ ...

ravi shanker prasad on rahul gandhi

“രാഹുൽ ഗാന്ധി സമ്പൂർണ്ണമായും അർബൻ നക്‌സലുകളുടെ പിടിയിൽ”: രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാടുക" എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ലോക്സഭാ എംപി രവിശങ്കർ പ്രസാദ് . അദ്ദേഹം "അർബൻ നക്സൽ ചിന്താ ...

rahul gandhi veer savarkkar

വീർ സവർക്കറെ അധിക്ഷേപിച്ച കേസിൽ വീണ്ടും പുലിവാല് പിടിച്ച് രാഹുൽ ഗാന്ധി; 25000 രൂപ കെട്ടിവച്ചു; കൂടുതൽ നടപടികൾ പുറകെ

മുംബൈ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വെള്ളിയാഴ്ച പൂനെയിലെ ഒരു പ്രത്യേക എംപി എംഎൽഎ കോടതി ജാമ്യം അനുവദിച്ചു. സവർക്കർ മാനനഷ്ടക്കേസിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് അദ്ദേഹം ...

“രാഷ്ട്രീയ നേട്ടത്തിനായി വർഗ്ഗ വിദ്വേഷം സൃഷ്ടിക്കാൻ ബോധപൂർവ്വം ശ്രമം”; രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ബറേലി കോടതി

ബറേലി: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ സാമ്പത്തിക സർവേയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധിക്ക് കോടതി നടപടി. കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയോട് ജനുവരി ...

പാർലമെന്റിലെ കയ്യാങ്കളിയിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ; രാഹുൽ ഗാന്ധിയുടെ മോശം പെരുമാറ്റത്തിൽ ആശങ്ക

ന്യൂഡൽഹി: പാർലമെന്റിലെ കയ്യാങ്കളിയിൽ സ്ത്രീക് എം പി മാർക്കെതിരെ നടന്ന അതിക്രമത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പാർലമെന്റിൽ സ്ത്രീകളുടെ അന്തസ്സുയർത്തിപ്പിടിക്കാൻ നടപടി വേണമെന്നും കമ്മീഷൻ ...

പാർലമെന്റ് വളപ്പിലെ സംഘർഷവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു; വകുപ്പുകൾ ഇവ

ന്യൂഡൽഹി: രണ്ട് എംപിമാർക്ക് പരിക്കേറ്റതിന് ഉത്തരവാദിയെന്ന് കാണിച്ച് ബിജെപിയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസ്. പാർലമെൻ്റിന് പുറത്ത് സമാന്തര പ്രതിഷേധത്തിനിടെ ബി ജെ ...

അതുൽ സുഭാഷിന്റെ മരണം ശ്രദ്ധയിൽപ്പെടുത്താനെത്തി;  മിഠായി എറിഞ്ഞുകൊടുത്ത് രാഹുൽ ഗാന്ധി; വ്യാപക വിമർശനം

ന്യൂഡൽഹി: ബംഗളൂരുവിൽ ടെക്കിയായ അതുൽ സുഭാഷ് മരിച്ച സംഭവം ശ്രദ്ധയിൽപ്പെടുത്താനെത്തിയ ആക്ടിവിസ്റ്റുകൾക്ക് നേരെ മിഠായി എറിഞ്ഞുകൊടുത്ത് പ്രതിപക്ഷ നേതാവ്. രാഹുൽ ഗാന്ധി കാറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ...

രാഹുൽ ഗാന്ധി മോശമായി പെരുമാറി,ശരീരത്തോട് ചേർന്ന് നിന്നു…സ്ത്രീത്വത്തെ അപമാനിച്ചു; ആരോപണവുമായി വനിതാ എംപി

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന ആരോപണവുമായി വനിത എംപി. രാജ്യസഭയിൽ ഫാംഗ് നോൻ കൊന്യോക് എന്ന എംപിയാണ് ഈ കാര്യം പറഞ്ഞത്. നാഗാലാൻഡിൽ ...

54 വയസ്സുള്ള യുവ നേതാവ് നടത്തുന്നത് വ്യാജ പ്രചാരണം; കോൺഗ്രസ് മാറ്റിയത് 77 തവണ; ആർട്ടിക്കിൾ 368 വെറുതെയല്ല; ആഞ്ഞടിച്ച് അമിത് ഷാ

ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. 54 കാരനായ ഒരു വ്യക്തി യുവ നേതാവായി വേഷമിടുകയാണ്. ഭരണഘടന ...

Page 2 of 38 1 2 3 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist