സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
ന്യൂഡൽഹി : സ്വാതന്ത്ര്യസമര സേനാനി വിനായക ദാമോദർ സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലക്‌നൗ കോടതി. മഹാരാഷ്ട്രയിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് സവർക്കറെ അപകീർത്തിപ്പെടുത്തുന്ന ...