‘കോൺഗ്രസിന് രാജ്യതാത്പര്യമില്ല, ചില നേതാക്കളുടെ വിടുവായത്തവും വിവരക്കേടും ന്യായീകരിക്കുന്നതിലാണ് അവർക്ക് ഇന്നും താത്പര്യം‘: കോൺഗ്രസിന്റെ പ്രശ്നങ്ങൾ രാജ്യത്തിന്റെ പ്രശ്നങ്ങളായി കാണാനാകില്ലെന്ന് അനിൽ കെ ആന്റണി
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യതയുടെ പേരിൽ ബഹളമുണ്ടാക്കുന്ന കോൺഗ്രസിനെതിരെ വിമർശനം കടുപ്പിച്ച് എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി. കഴിഞ്ഞ വർഷങ്ങളിൽ രാജ്യതാത്പര്യം മുൻനിർത്തിയുള്ള ...