പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ നടപടി ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ വയനാട് എം പി രാഹുൽ ഗാന്ധിക്കെതിരായ നോട്ടീസിൽ നടപടി ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. ...



























