‘നെഹ്റുവിന്റെ കാലത്താണ് ചൈന ഭൂമി കൊണ്ടുപോയത്, ഇത് നെഹ്റുവിന്റെ ഇന്ത്യയല്ല’, രാഹുലിന് മറുപടി നല്കി ബിജെപി
ന്യൂഡെല്‍ഹി: ചൈനയില്‍ നിന്നുള്ള യുദ്ധഭീഷണി ഇന്ത്യ കണ്ടില്ലെന്ന് നടിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശനത്തിന് മറുപടി നല്കി ബിജെപി. രാഹുല്‍ഗാന്ധി ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മവീര്യം കെടുത്താന്‍ ശ്രമിക്കുകയാണെന്ന് ...