അബദ്ധം വിളമ്പി കോൺഗ്രസിനെ പ്രതിരോധത്തിലാക്കി രാഹുൽ; പാർട്ടി ഭരിച്ചിരുന്ന 80 കളിൽ ഇന്ത്യയിൽ ദളിതർ മോശം അവസ്ഥയിലായിരുന്നുവെന്ന് തുറന്നുപറച്ചിൽ; പ്രതികരണം മുസ്ലീങ്ങളുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ
ന്യൂഡൽഹി:1980 ൽ ദളിതർ അനുഭവിച്ച അതേ ദുരിതത്തിലൂടെയാണ് ഇന്ന് മുസ്ലീങ്ങൾ കടന്നുപോകുന്നത് എന്ന് രാഹുൽ ഗാന്ധി. അമേരിക്കയിലെ പൊതുപരിപാടിയിൽവച്ചായിരുന്നു രാഹുലിന്റെ പരാമർശം. 1980 ൽ ഭരണം കോൺഗ്രസിനായിരുന്നുവെന്ന ...