rajasthan

‘സാധാരണക്കാരെ ഔന്നത്യങ്ങളിലെത്തിച്ച് ജനാധിപത്യത്തെ ആദരിക്കുന്നു‘: ഭജൻലാൽ ശർമ്മയെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കിയതിന് ബിജെപിക്ക് നന്ദി പറഞ്ഞ് ബന്ധുക്കൾ

‘സാധാരണക്കാരെ ഔന്നത്യങ്ങളിലെത്തിച്ച് ജനാധിപത്യത്തെ ആദരിക്കുന്നു‘: ഭജൻലാൽ ശർമ്മയെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കിയതിന് ബിജെപിക്ക് നന്ദി പറഞ്ഞ് ബന്ധുക്കൾ

ജയ്പൂർ: സാധാരണക്കാരെ അധികാര കേന്ദ്രങ്ങളിലെത്തിച്ച് ജനാധിപത്യത്തിന്റെ മൂല്യം ഉയർത്തുന്ന ബിജെപി രാജ്യത്ത് വിസ്മയങ്ങൾ തീർക്കുന്നുവെന്ന് നിയുക്ത രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ ബന്ധുക്കൾ. ഭജൻലാൽ ശർമ്മയെ രാജസ്ഥാൻ ...

രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇന്ന് തിരഞ്ഞെടുക്കും; നിരീക്ഷകരുടെ യോഗം വൈകുന്നേരം നാലിന്

രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇന്ന് തിരഞ്ഞെടുക്കും; നിരീക്ഷകരുടെ യോഗം വൈകുന്നേരം നാലിന്

  ജയ്‌പൂർ: ഛത്തീസ്ഗഡിലും മധ്യപ്രദേശിലും നടന്ന സസ്പെൻസ് നീക്കങ്ങൾക്ക് ശേഷം രാജസ്ഥാനിൽ ഭാരതീയ ജനതാ പാർട്ടി ചൊവ്വാഴ്ച പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. ബിജെപി നിയമസഭാ കക്ഷി യോഗം ...

കോണ്‍ഗ്രസ് മുക്തഭാരതം യാഥാര്‍ത്ഥ്യമാകും; ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം സാധ്യമാവും; അസം എംഎല്‍എ 

കോണ്‍ഗ്രസ് മുക്തഭാരതം യാഥാര്‍ത്ഥ്യമാകും; ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം സാധ്യമാവും; അസം എംഎല്‍എ 

ഗുവഹാത്തി:കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ രംഗത്ത് വരികയാണെന്നും കോണ്‍ഗ്രസ് മുക്തഭാരതം യാഥാര്‍ത്ഥമാകുമെന്നും അസം ബിജെപി എംഎല്‍എ ദിഗന്ത കലിത.നിയമസഭ തിരഞ്ഞടുപ്പുകളില്‍ ബിജെപിയുടെ മഹത്തായ വിജയത്തിന് ശേഷം ...

ആൾവാർ എംപി സ്ഥാനം രാജിവച്ച് ബാബ ബാലക്നാഥ് ; രാജസ്ഥാൻ ബിജെപിയുടെ നേതൃത്വത്തിലേക്കെന്ന് സൂചന

ആൾവാർ എംപി സ്ഥാനം രാജിവച്ച് ബാബ ബാലക്നാഥ് ; രാജസ്ഥാൻ ബിജെപിയുടെ നേതൃത്വത്തിലേക്കെന്ന് സൂചന

ന്യൂഡൽഹി : ആൾവാർ എംപി ആയിരുന്ന ബാബ ബാലക്നാഥ് ലോക്സഭാംഗത്വം രാജിവച്ചു. രാജസ്ഥാനിൽ ബിജെപി വലിയ വിജയം നേടിയതിന് പിന്നാലെയാണ് ബാബ ബാലക്നാഥിന്റെ എംപി സ്ഥാനത്തുനിന്നുള്ള രാജി. ...

ജനങ്ങൾ വിധിയെഴുതി, അതാണല്ലോ ഒരു തിരഞ്ഞെടുപ്പിലെ പ്രധാന കാര്യം;   ഫലം വിശദമായി പഠിച്ചിട്ട് പറയാമെന്ന് യെച്ചൂരി

ജനങ്ങൾ വിധിയെഴുതി, അതാണല്ലോ ഒരു തിരഞ്ഞെടുപ്പിലെ പ്രധാന കാര്യം; ഫലം വിശദമായി പഠിച്ചിട്ട് പറയാമെന്ന് യെച്ചൂരി

ന്യൂഡൽഹി: ജനങ്ങൾ അവരുടെ വിധിയെഴുതി അതാണല്ലോ ഒരു തിരഞ്ഞെടുപ്പിലെ പ്രധാന കാര്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദമായ വിശകലനം പഠിച്ചിട്ട് പറയാമെന്നും ...

‘നാലിൽ മൂന്നിലും താമര’ ; മൂന്ന് സംസ്ഥാനങ്ങളിൽ ജയം ഉറപ്പിച്ച് ബിജെപി; ആഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രവർത്തകർ

‘നാലിൽ മൂന്നിലും താമര’ ; മൂന്ന് സംസ്ഥാനങ്ങളിൽ ജയം ഉറപ്പിച്ച് ബിജെപി; ആഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രവർത്തകർ

ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നെണ്ണത്തിലും ഭരണം ഉറപ്പിച്ച് ബിജെപി. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ വലിയ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. ...

തലയുയർത്തി തലൈവർ; പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ നരേന്ദ്ര മോദി

തലയുയർത്തി തലൈവർ; പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ നരേന്ദ്ര മോദി

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വൈകുന്നേരം 6.30നാണ് പ്രധാനമന്ത്രി ...

പൊരിഞ്ഞ പോരാട്ടമായിരുന്നു! ; വോട്ട് വിഹിതത്തിൽ നാലിടങ്ങളിലും നോട്ടയോട് തോറ്റ് തുന്നം പാടി സിപിഎം

പൊരിഞ്ഞ പോരാട്ടമായിരുന്നു! ; വോട്ട് വിഹിതത്തിൽ നാലിടങ്ങളിലും നോട്ടയോട് തോറ്റ് തുന്നം പാടി സിപിഎം

ന്യൂഡൽഹി: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സകല സർവേ ഫലങ്ങളെയും മറികടന്ന് ബിജെപി ജയമുറപ്പിക്കുമ്പോൾ നോട്ടയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി കീഴടങ്ങലിന്റെ വക്കിൽ സിപിഎം. നിലവിലെ വോട്ട് നിലയനുസരിച്ച് ...

മോദി x രാഹുൽ ? അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകും; ഗെഹ്ലോട്ട്

മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി ; സർക്കാർ രൂപീകരണത്തിലേക്ക് നേതൃത്വം

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിലം പരിശാക്കി ബിജെപി മുന്നേറുന്നു. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നിലയിൽ ബിജെപി കേവല ...

ഛത്തീസ്ഗഢിലും കോൺഗ്രസിന് കാലിടറുന്നു; ഭൂപേഷ് ഭാഗേൽ പിന്നിൽ; മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം

ഛത്തീസ്ഗഢിലും കോൺഗ്രസിന് കാലിടറുന്നു; ഭൂപേഷ് ഭാഗേൽ പിന്നിൽ; മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ ആദ്യ അര മണിക്കൂർ പിന്നിടുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിലും വ്യക്തമായ മുന്നേറ്റം നേടി ബിജെപി. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ...

പഞ്ചാബിൽ കൈ വിട്ട് താമരയേന്തി മേയറും കൗൺസിലർമാരും; 47 പേർ ബിജെപിയിലേക്ക്

വോട്ടെണ്ണൽ ആരംഭിച്ചു; രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ബിജെപി മുന്നേറ്റം; ഛത്തീസ്ഗഢിൽ ഇഞ്ചോടിഞ്ച്

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകൾ പ്രകാരം രാജസ്ഥാനിൽ ബിജെപിക്കാണ് മുന്നേറ്റം. മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും ...

തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

അമിത വേഗതയിൽ സഞ്ചരിച്ച ബസ് മറിഞ്ഞു ; 33 പേർക്ക് പരിക്ക്

ജയ്പൂർ : രാജസ്ഥാനിലെ പ്രതാപ്ഗഡിൽ അമിതവേഗതയിലെത്തിയ ബസ് മറിഞ്ഞ് അപകടം. 33 പേർക്ക് പരിക്കേറ്റു. ബസ്സിൽ ഉണ്ടായിരുന്ന പല യാത്രക്കാരുടെയും നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തിങ്കളാഴ്ച രാത്രി ...

പീഡനത്തിന് ഇരയാക്കിയത് 50 വിദ്യാർത്ഥിനികളെ; പരാതി നൽകിയതോടെ മുങ്ങി; സ്‌കൂൾ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്ത് പോലീസ്

രാജസ്ഥാനിൽ വീണ്ടും ആത്മഹത്യ; 20കാരനായ നീറ്റ് വിദ്യാർത്ഥി ജീവനൊടുക്കി; ഈ വർഷം മരിച്ചത് 28 പേർ

ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും നീറ്റ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. 20കാരനായ പശ്ചിമ ബംഗാൾ സ്വദേശി ഫൗരീദ് ഹുസൈനാണ് ആത്മഹത്യ ചെയ്തത്. ഇതോടെ ഈ വർഷം കോട്ടയിൽ ...

രാജസ്ഥാനിൽ കോൺഗ്രസ് ഭരണത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് സ്ത്രീകളും ദളിതരും ;അഴിമതിയിലും പ്രീണന നയത്തിലും സംസ്ഥാനത്തെ ജനങ്ങൾ ദുരിതത്തിലാണ് ;അമിത് ഷാ

രാജസ്ഥാനിൽ കോൺഗ്രസ് ഭരണത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് സ്ത്രീകളും ദളിതരും ;അഴിമതിയിലും പ്രീണന നയത്തിലും സംസ്ഥാനത്തെ ജനങ്ങൾ ദുരിതത്തിലാണ് ;അമിത് ഷാ

ജയ്‌പൂർ :രാജസ്ഥാനിൽ കോൺഗ്രസ് ഭരണത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് സ്ത്രീകളും ദളിതരുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഴിമതിയിലും പ്രീണന നയത്തിലും സംസ്ഥാനത്തെ ജനങ്ങൾ ദുരിതത്തിലാണെന്നും ...

രാജസ്ഥാനിൽ ക്രമസമാധാനനില തകർന്നു; ഇവിടെ നടക്കുന്നത് യുപിയിൽ ആണെങ്കിൽ ബുൾഡോസറുകൾ കേറി മേഞ്ഞേനെ: യോഗി ആദിത്യനാഥ്

രാജസ്ഥാനിൽ ക്രമസമാധാനനില തകർന്നു; ഇവിടെ നടക്കുന്നത് യുപിയിൽ ആണെങ്കിൽ ബുൾഡോസറുകൾ കേറി മേഞ്ഞേനെ: യോഗി ആദിത്യനാഥ്

ലക്‌നൗ: രാജസ്ഥാനിൽ ക്രമസമാധാന നില ആകെ തകർന്നെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ യുപിയിൽ നടന്നാൽ ബുൾഡോസറുകളാകും ഇതിന് മറുപടി പറയുകയെന്നും അദ്ദേഹം ...

‘രാജേഷ് പൈലറ്റ് മരിച്ചിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി മകന്‍ സച്ചിന്‍ പൈലറ്റിനെ ഇന്നും ശിക്ഷിക്കുന്നു’; രാജസ്ഥാനില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

‘രാജേഷ് പൈലറ്റ് മരിച്ചിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി മകന്‍ സച്ചിന്‍ പൈലറ്റിനെ ഇന്നും ശിക്ഷിക്കുന്നു’; രാജസ്ഥാനില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

ഫില്‍വാരാ : രാജേഷ് പൈലറ്റ് മരിച്ചിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി മകന്‍ സച്ചിന്‍ പൈലറ്റിനെ ഇന്നും ശിക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജേഷ് പൈലറ്റ് ഒരിക്കല്‍ മാത്രമാണ് കോണ്‍ഗ്രസിനെതിരെ ...

“കോണ്‍ഗ്രസ് അധികാരത്തില്‍ തുടര്‍ന്നാല്‍ രാജസ്ഥാനില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കും”: നരേന്ദ്ര മോദി

“കോണ്‍ഗ്രസ് അധികാരത്തില്‍ തുടര്‍ന്നാല്‍ രാജസ്ഥാനില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കും”: നരേന്ദ്ര മോദി

കോട്ട : രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് അധികാരത്തില്‍ തുടര്‍ന്നാല്‍ സംസ്ഥാനത്ത് കൂടുതല്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...

അനുമതിയില്ലാതെ കെജിഎഫ് ചാപ്റ്റർ 2ലെ ഗാനം ഉപയോഗിച്ച് വീഡിയോ നിർമ്മിച്ച സംഭവം; രാഹുലുൾപ്പെടെയുള്ള നേതാക്കൾക്കെതിരായ എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി

നരേന്ദ്രമോദിയെ കർഷക തൊഴിലാളികൾക്കൊപ്പം കാണാനാകില്ല ; വിമാനത്തിൽ അമേരിക്കയിലേക്ക് പോകുന്നത് മാത്രമേ കാണാൻ കഴിയൂ ; രാജസ്ഥാനിൽ തീയാളി രാഹുൽഗാന്ധി

ജയ്പുർ : രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മോദിയെ കർഷകർക്കൊപ്പം കാണാൻ കഴിയുന്നില്ലെന്ന് രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചു. രാജസ്ഥാനിലെ നോഹറിൽ ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടി; ബിജെപിയിൽ ചേർന്ന് മുതിർന്ന നേതാവ് രാമേശ്വർ ദധിച്ച്

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടി; ബിജെപിയിൽ ചേർന്ന് മുതിർന്ന നേതാവ് രാമേശ്വർ ദധിച്ച്

ജയ്പൂർ: രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് ശക്തമായ തിരിച്ചടി. മുതിർന്ന നേതാവ് രാമേശ്വർ ദധിച്ച് ബിജെപിയിൽ ചേർന്നു. ഇതോട് കൂടി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയായിരിക്കുകയാണ്. ...

വിദേശ വിനിമയ ചട്ടലംഘനം; രാജസ്ഥാൻ മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

വിദേശ വിനിമയ ചട്ടലംഘനം; രാജസ്ഥാൻ മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ജയ്പൂർ: വിദേശ വിനിമയ ചട്ടലംഘന കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഇഡിയുടെ ഡൽഹിയിലെയോ ജയ്പൂരിലെയോ ഓഫീസിൽ ...

Page 3 of 8 1 2 3 4 … 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist