പിഒകെയിലെ ജനങ്ങൾ ഇന്ത്യയോടൊപ്പം ചേരണം, ഞങ്ങളവരെ നന്നായി നോക്കും; ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കാൻ ഒരു ശക്തിയ്ക്കും കഴിയില്ല; രാജ്‌നാഥ് സിംഗ്
ശ്രീനഗർ: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ ഒരു ശക്തിയ്ക്കും കഴിയില്ലെന്നും ബിജെപി അതിന് അനുവദിക്കില്ലെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പാക് അധിനിവേശ കശ്മീരിലെ ആളുകളെ ഇന്ത്യയുമായി കൂട്ടിച്ചേർക്കുന്നതിനായി പ്രവർത്തിക്കുമെന്ന് ...
























