രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വര വിശ്വാസിയുടെയും കടമ; ബഹിഷ്‌ക്കരിക്കുന്നത് ഈശ്വരനിന്ദ; തുറന്ന കത്തുമായി സുകുമാരൻ നായർ
തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാചടങ്ങിൽ എല്ലാ ഈശ്വര വിശ്വാസികളും പങ്കെടുക്കണമെന്ന് എൻഎസ്എസ്. പങ്കെടുക്കാതിരിക്കുന്നത് ഈശ്വര നിന്ദയാണ്. രാഷ്ട്രീയം നോക്കരുതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയിലൂടെ ...