ram temple

90 ശതമാനവും പണി പൂർത്തിയായി; ഇനി അൽപ്പം മാത്രം; രാമക്ഷേത്രത്തിന്റെ ചിത്രങ്ങൾ പുറത്ത്

90 ശതമാനവും പണി പൂർത്തിയായി; ഇനി അൽപ്പം മാത്രം; രാമക്ഷേത്രത്തിന്റെ ചിത്രങ്ങൾ പുറത്ത്

ലക്‌നൗ: അയോദ്ധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിന്റെ ചിത്രങ്ങൾ പുറത്ത്. രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ക്ഷേത്രത്തിന്റെ ഭൂരിഭാഗം നിർമ്മാണ പ്രവർത്തനങ്ങളും ...

അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ; കേരളത്തിലെ ഹിന്ദു വീടുകളിൽ ഭദ്രദീപം തെളിയിക്കും; വിപുലമായ ആഘോഷം

അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ; കേരളത്തിലെ ഹിന്ദു വീടുകളിൽ ഭദ്രദീപം തെളിയിക്കും; വിപുലമായ ആഘോഷം

എറണാകുളം: അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന ദിനം കേരളത്തിലെ ഹിന്ദു വീടുകളിൽ ഭദ്രദീപം തെളിയിക്കുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് സംസ്ഥാന ഭാരവാഹികൾ. കേരളത്തിൽ നിന്നും 25 സന്യാസിമാരുടെ നേതൃത്വത്തിൽ ...

കാത്തിരിപ്പ് സഫലമാകുന്നു; അയോധ്യ രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠ ജനുവരി 22ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ന് അയോധ്യയില്‍ എത്തും

‘രാമക്ഷേത്രം നിർമ്മിച്ചു നൽകാൻ സന്നദ്ധരായി രാജ്യത്തെ മുൻനിര വ്യവസായികൾ രംഗത്ത് വന്നിരുന്നു, എന്നാൽ രാമക്ഷേത്രം രാഷ്ട്രമന്ദിരമായി കാണാൻ ആഗ്രഹിച്ചതിനാൽ ബഹുജന പങ്കാളിത്തം തിരഞ്ഞെടുത്തു‘: വിശ്വഹിന്ദു പരിഷത്ത്

അയോധ്യ; അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചു നൽകാൻ സന്നദ്ധമായി രാജ്യത്തെ മുൻനിര വ്യവസായികൾ രംഗത്ത് വന്നിരുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത്. എന്നാൽ രാമക്ഷേത്രം ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി നിർമ്മിക്കണം എന്നതായിരുന്നു ...

കാത്തിരിപ്പ് സഫലമാകുന്നു; അയോധ്യ രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠ ജനുവരി 22ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ന് അയോധ്യയില്‍ എത്തും

തായ്‌ലൻഡിലെ പുണ്യനദികളിൽ നിന്നുള്ള വെള്ളവും മണ്ണും അയോദ്ധ്യയിലേക്ക് അയക്കുമെന്ന് തായ്‌ലൻഡിലെ ഹിന്ദു സംഘടന

ബാങ്കോക്ക് : രാം ലല്ല പ്രതിഷ്ഠ നടത്തുന്നതിന് മുൻപായി തായ്‌ലൻഡിലെ പുണ്യനദികളിൽ നിന്നുള്ള വെള്ളവും മണ്ണും അയോദ്ധ്യയിൽ എത്തിക്കും. വിശ്വഹിന്ദു പരിഷത്തിന്റെ തായ്‌ലൻഡ് വിഭാഗം പ്രസിഡണ്ടായ സുശീൽ ...

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ ജനുവരിയിൽ ആരംഭിക്കും

വേദങ്ങളിലും മന്ത്രങ്ങളിലും പാണ്ഡിത്യം; പൂജകൾ നിർവ്വഹിക്കാനും മിടുക്കർ; രാമക്ഷേത്രത്തിലേക്കുള്ള 20 പുരോഹിതരെ തിരഞ്ഞെടുത്തു

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള പുരോഹിതരെ തിരഞ്ഞെടുത്തു. യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച് 20 പേരെയാണ് ക്ഷേത്രത്തിലെ പൂജാ കർമ്മങ്ങൾക്കായി തിരഞ്ഞെടുത്തത്. അയോദ്ധ്യയിലെ വിശ്വ ഹിന്ദു പരിഷത് ആസ്ഥാനത്ത് വച്ചായിരുന്നു ...

രാമക്ഷേത്രത്തെയും രാമനെയും ഹിന്ദുക്കളെയും വെറുക്കുന്ന നേതാക്കൾ കോൺഗ്രസിലുണ്ട്: തുറന്നടിച്ച് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ്

രാമക്ഷേത്രത്തെയും രാമനെയും ഹിന്ദുക്കളെയും വെറുക്കുന്ന നേതാക്കൾ കോൺഗ്രസിലുണ്ട്: തുറന്നടിച്ച് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ്

  ന്യൂഡൽഹി: കോൺഗ്രസിനെതിരെ തുറന്നടിച്ച് ആചാര്യ പ്രമോദ് കൃഷ്ണൻ.ശ്രീരാമനെയും ഹിന്ദുക്കളെയും വെറുക്കുന്ന ചില നേതാക്കൾ പാർട്ടിയിലുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം കോൺഗ്രസ് നേതാക്കൾ ഒരു ഹിന്ദു സന്യാസിയോ ...

രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഭാഗമാകാൻ കഴിഞ്ഞത് സൗഭാഗ്യം; സന്തോഷം; അധികൃതർക്ക് നന്ദി പറഞ്ഞ് മുസ്ലീം സഹോദരങ്ങൾ

രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഭാഗമാകാൻ കഴിഞ്ഞത് സൗഭാഗ്യം; സന്തോഷം; അധികൃതർക്ക് നന്ദി പറഞ്ഞ് മുസ്ലീം സഹോദരങ്ങൾ

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മുസ്ലീം സഹോദരങ്ങൾ. ഫത്തേപ്പൂർ സ്വദേശികളായ ശിൽപ്പികളാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിന്റെ സന്തോഷം പ്രകടമാക്കിയത്. നിർമ്മാണ ...

ഇനി പ്രാര്‍ഥനയുടേയും ഭക്തിയുടേയും കാലം; അയോധ്യയില്‍ രാംലല്ലാ വിഗ്രഹം തയ്യാറായി കഴിഞ്ഞു; ഒക്ടോബര്‍ 31 ന് ക്ഷേത്ര ട്രസ്റ്റിന് കൈമാറും

ഇനി പ്രാര്‍ഥനയുടേയും ഭക്തിയുടേയും കാലം; അയോധ്യയില്‍ രാംലല്ലാ വിഗ്രഹം തയ്യാറായി കഴിഞ്ഞു; ഒക്ടോബര്‍ 31 ന് ക്ഷേത്ര ട്രസ്റ്റിന് കൈമാറും

ലക്‌നൗ: കോടിക്കണക്കിന് ഭക്തരുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് സഫലമാകുന്നു. അയോധ്യയിലെ രാംലല്ലയുടെ വിഗ്രഹത്തിന്റെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായതായി ശല്‍പികള്‍ അറിയിച്ചു. വിഗ്രഹം ഒക്ടോബര്‍ 31 നകം ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ...

രാമക്ഷേത്ര നിർമ്മാണം; വിദേശത്ത് നിന്നും ഫണ്ട് ശേഖരിക്കാം; രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് അനുമതി നൽകി കേന്ദ്രം

രാമക്ഷേത്ര നിർമ്മാണം; വിദേശത്ത് നിന്നും ഫണ്ട് ശേഖരിക്കാം; രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് അനുമതി നൽകി കേന്ദ്രം

ലക്‌നൗ: രാമക്ഷേത്ര നിർമ്മാണത്തിനായി വിദേശത്ത് നിന്നും ഫണ്ട് സമാഹരിക്കാൻ അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് രാമക്ഷേത്ര നിർമ്മാണത്തിന്റെ ചുമതലയുള്ള രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് അനുമതി ...

രാമക്ഷേത്രം തകർക്കാൻ പദ്ധതിയിട്ടു; പിടിയിലായത് ആസൂത്രണത്തിനിടെ; ഐഎസ് ഭീകരൻ ഷാനവാസ് രാജ്യത്തെ ക്ഷേത്രങ്ങളും ലക്ഷ്യമിട്ടിരുന്നതായി പോലീസ്

രാമക്ഷേത്രം തകർക്കാൻ പദ്ധതിയിട്ടു; പിടിയിലായത് ആസൂത്രണത്തിനിടെ; ഐഎസ് ഭീകരൻ ഷാനവാസ് രാജ്യത്തെ ക്ഷേത്രങ്ങളും ലക്ഷ്യമിട്ടിരുന്നതായി പോലീസ്

ന്യൂഡൽഹി: അറസ്റ്റിലായ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരൻ ഷാനവാസ് അയോദ്ധ്യയിലെ രാമക്ഷേത്രമുൾപ്പെടെ തകർക്കാൻ പദ്ധതിയിട്ടിരുന്നതായി ഡൽഹി പോലീസ്. ചോദ്യം ചെയ്യലിലാണ് ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങൾ തകർക്കാൻ ഷാനവാസ് വെളിപ്പെടുത്തിയിരിക്കുന്നത്. ...

രാമക്ഷേത്ര നിർമ്മാണത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല; ആദ്യഘട്ടം ഡിസംബറിൽ പൂർത്തിയാക്കുമെന്നും ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ

രാമക്ഷേത്ര നിർമ്മാണത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല; ആദ്യഘട്ടം ഡിസംബറിൽ പൂർത്തിയാക്കുമെന്നും ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ

അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര. ക്ഷേത്രം ഓരു ദിവസത്തിൽ 12 മണിക്കൂറോളം സമയം തുറന്നിരിക്കുമെന്നും, 70,000-75,000 വരെ ...

അയോദ്ധ്യയിൽ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തി; തകർക്കപ്പെട്ട രാമക്ഷേത്രത്തിന്റേത്?; കണ്ടെത്തിയത് രാമ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനത്തിനിടെ

അയോദ്ധ്യയിൽ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തി; തകർക്കപ്പെട്ട രാമക്ഷേത്രത്തിന്റേത്?; കണ്ടെത്തിയത് രാമ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനത്തിനിടെ

ലക്‌നൗ : അയോദ്ധയിലെ രാമക്ഷേത്ര നിർമ്മാണ പ്രദേശത്ത് നിന്നും ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തി. രാമ മന്ദിരത്തിന്റെ നിർമ്മാണത്തിനായി കുഴി എടുക്കുന്നതിനിടെ ആയിരുന്നു സംഭവം. തകർക്കപ്പെട്ട രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് ഇതെന്നാണ് ...

അയോദ്ധ്യ രാമക്ഷേത്രം; നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം; ഒന്നാം ഘട്ടം ഈ വർഷത്തോടെ പൂർത്തിയാകുമെന്ന് രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി

അയോദ്ധ്യ രാമക്ഷേത്രം; നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം; ഒന്നാം ഘട്ടം ഈ വർഷത്തോടെ പൂർത്തിയാകുമെന്ന് രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യ ഘട്ടം ഈ വർഷം തന്നെ പൂർത്തിയാകുമെന്ന് രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ ന്രിപേന്ദ്ര മിശ്ര. ഡിസംബർ 30 നുള്ളിൽ തന്നെ ...

രാം ലല്ല ദർശിച്ച് രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി യോഗി ആദിത്യനാഥ്; തൊഴിലാളികളുടെ ക്ഷേമവും ഉറപ്പുവരുത്തി മുഖ്യമന്ത്രി

രാം ലല്ല ദർശിച്ച് രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി യോഗി ആദിത്യനാഥ്; തൊഴിലാളികളുടെ ക്ഷേമവും ഉറപ്പുവരുത്തി മുഖ്യമന്ത്രി

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദ്വിദിന സന്ദർശനത്തിനായി വരാണാസിയിൽ എത്തിയതിന് പിന്നാലെയാണ് അദ്ദേഹം രാമജന്മഭൂമിയും സന്ദർശിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ ...

അയോദ്ധ്യ രാമക്ഷേത്രം; രാം ലല്ലയുടെ പ്രതിഷ്ഠ അടുത്ത ജനുവരിയിൽ; കർമ്മം നിർവ്വഹിക്കുന്നത് പ്രധാനമന്ത്രി

അയോദ്ധ്യ രാമക്ഷേത്രം; രാം ലല്ലയുടെ പ്രതിഷ്ഠ അടുത്ത ജനുവരിയിൽ; കർമ്മം നിർവ്വഹിക്കുന്നത് പ്രധാനമന്ത്രി

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രതിഷ്ഠ അടുത്ത വർഷം ജനുവരിയിൽ നടത്തുമെന്ന് ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാം ...

ഹിന്ദു വിരുദ്ധ സംഘടനകൾ ഹിന്ദുഫോബിയ വളർത്തുകയാണ്; രാമക്ഷേത്രത്തിന് നേരെ ആക്രമണത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് കനേഡിയൻ എംപി ചന്ദൻ ആര്യ

ഹിന്ദു വിരുദ്ധ സംഘടനകൾ ഹിന്ദുഫോബിയ വളർത്തുകയാണ്; രാമക്ഷേത്രത്തിന് നേരെ ആക്രമണത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് കനേഡിയൻ എംപി ചന്ദൻ ആര്യ

മിസിസാഗയിലെ രാമക്ഷേത്രം ഇന്ത്യാവിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയ സംഭവത്തെ അപലപിച്ച് കാനഡയിലെ പാർലമെന്റ് അംഗം ചന്ദൻ ആര്യ. വിദ്വേഷം പടർത്താൻ ശ്രമിക്കുന്നവരുടെ ഏറ്റവും ഒടുവിലത്തെ നടപടിയാണ് മിസിസാഗയിലെ ...

മിസിസോഗയിലെ രാമക്ഷേത്രം നിറയെ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ; പ്രതിഷേധവുമായി ഹിന്ദു സമൂഹം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ

മിസിസോഗയിലെ രാമക്ഷേത്രം നിറയെ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ; പ്രതിഷേധവുമായി ഹിന്ദു സമൂഹം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ

ടൊറന്റോ: കാനഡയിലെ മിസിസോഗയിലെ രാമക്ഷേത്രം ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കി തീവ്രവാദികൾ. യുഎസ് ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് സംഭവത്തിന്റെ ഉത്തരവാദിത്തം ...

500 വർഷങ്ങൾക്കിപ്പുറം ശ്രീരാമൻ അയോദ്ധ്യയുടെ സിംഹാസനം അലങ്കരിക്കുന്നു; രാമ ക്ഷേത്രം ഉടൻ ഭക്തർക്ക് തുറന്നു നൽകുമെന്ന് യോഗി ആദിത്യനാഥ്

500 വർഷങ്ങൾക്കിപ്പുറം ശ്രീരാമൻ അയോദ്ധ്യയുടെ സിംഹാസനം അലങ്കരിക്കുന്നു; രാമ ക്ഷേത്രം ഉടൻ ഭക്തർക്ക് തുറന്നു നൽകുമെന്ന് യോഗി ആദിത്യനാഥ്

അഗർത്തല: അഞ്ച് ദശകങ്ങൾക്ക് ശേഷം ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയുടെ സിംഹാസനം അലങ്കരിക്കാൻ പോകുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു വർഷത്തിനുള്ളിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്കായി ...

അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം; ശാലിഗ്രാം കല്ലുകൾ ഗോരഖ്പൂരിലെത്തി; ക്ഷേത്രത്തിന് കൈമാറും

അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം; ശാലിഗ്രാം കല്ലുകൾ ഗോരഖ്പൂരിലെത്തി; ക്ഷേത്രത്തിന് കൈമാറും

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള ശാലിഗ്രാം കല്ലുകൾ ഉത്തർപ്രദേശിലെത്തി. ഇന്ന് പുലർച്ചെയോടെയായിരുന്നു കല്ലുകൾ നേപ്പാളിൽ നിന്നും ഗോരഖ്പൂരിൽ എത്തിയത്. ഹിന്ദു വിശ്വാസ പ്രകാരം ഭഗവാൻ വിഷ്ണുവിന്റെ മാനവീകരണത്തെയാണ് ഈ ...

രാമക്ഷേത്രം ആക്രമിക്കാൻ ജെയ്‌ഷെ ഇ മൊഹമ്മദ് പദ്ധതി ; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം; ഭീകരർ എത്തുന്നത് പാകിസ്താനിൽ നിന്ന് നേപ്പാൾ വഴി; അയോദ്ധ്യയിൽ സുരക്ഷ ശക്തമാക്കി

രാമക്ഷേത്രം ആക്രമിക്കാൻ ജെയ്‌ഷെ ഇ മൊഹമ്മദ് പദ്ധതി ; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം; ഭീകരർ എത്തുന്നത് പാകിസ്താനിൽ നിന്ന് നേപ്പാൾ വഴി; അയോദ്ധ്യയിൽ സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി; അയോദ്ധ്യയിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാമക്ഷേത്രം ആക്രമിക്കാൻ പാകിസ്താനി ഭീകരസംഘടനയായ ജെയ്‌ഷെ ഇ മൊഹമ്മദ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് അയോദ്ധ്യയിലും ക്ഷേത്ര ...

Page 6 of 7 1 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist