മുറിവ് ഡ്രസ്സ് ചെയ്യാനെത്തിയ യുവതിയെ ആശുപത്രിയിൽ പീഡിപ്പിക്കാൻ ശ്രമം; നഴ്‌സിംഗ് അസിസ്റ്റന്റ് അറസ്റ്റിൽ
കണ്ണൂർ : താലൂക്ക് ആശുപത്രിയിൽ യൂവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്‌സിംഗ് അസിസ്റ്റന്റ് അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പാണ് സംഭവം. ഗവ.താലൂക്ക് ആശുപത്രി നഴ്‌സിങ് അസിസ്റ്റന്റ് മണത്തണയിലെ കൊച്ചുകണ്ടത്തിൽ ഡാനിയലിനെ(47) ...



























