ആ താരത്തിന് നീതി വേണം, ഇന്ത്യൻ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ആർ. അശ്വിൻ
ന്യൂസിലൻഡിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിംഗിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താത്ത ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ആർ. അശ്വിൻ. അർഷ്ദീപിനെപ്പോലുള്ള ഒരു മികച്ച ...



























