ഷമിയും സിറാജും അല്ല, ബുംറയും സഹീറും പോലെ മിടുക്കുള്ള ഇന്ത്യൻ താരം അവൻ; അപ്രതീക്ഷിത പേര് പറഞ്ഞ് രവിചന്ദ്രൻ അശ്വിൻ
മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ആർ. അശ്വിൻ അൻഷുൽ കംബോജിനെ, സഹീർ ഖാൻ, ജസ്പ്രീത് ബുംറ തുടങ്ങിയ ഇന്ത്യ കണ്ട ഏറ്റവും കഴിവുള്ള താരങ്ങളുടെ ലിസ്റ്റിൽ ഉൾപെടുത്തിരിക്കുകയാണ്. ...




















