republic day

റിപ്പബ്ലിക് ദിന പരേഡില്‍ മുന്‍നിരയില്‍ അണിനിരന്ന് യു.എ.ഇ സേനയും സൈനിക ബാന്റ് സെറ്റും

ഡല്‍ഹി: രാജ്യത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡിന്റെ മുന്‍നിരയില്‍ യു.എ.ഇ സേനാവിഭാഗം അണിനിരന്നു. യു.എ.ഇയുടെ കര, വ്യോമ, നാവിക സേനയുടെ 179 ഭടന്മാരാണ് പരേഡില്‍ അണി നിരന്നത്. ...

സംസ്ഥാനം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍; ജലസംരക്ഷണത്തിനു പ്രാധാന്യം നല്‍കണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍. വരള്‍ച്ച നേരിടാന്‍ ജലസംരക്ഷണത്തിനു പ്രാധാന്യം നല്‍കണമെന്നു ഗവര്‍ണര്‍ പി. സദാശിവം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ ...

ഇന്ത്യയോട് ആദരം; റിപ്പബ്ലിക് ദിനത്തില്‍ ത്രിവര്‍ണ്ണപതാകയുടെ നിറമണിഞ്ഞ് ബുര്‍ജ്ജ് ഖലീഫ

ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിന് ആദരമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ്ജ് ഖലീഫ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാകയുടെ നിറമണിഞ്ഞു. 2,716.5 അടി ഉയരമുള്ള ബുര്‍ജ്ജ് ഖലീഫയാണ് ഇപ്പോള്‍ ലോകത്തിലെ ...

രാഷ്ട്രപതി പതാകയുയര്‍ത്തി; 68-ാം റിപ്പബ്ലിക് ദിനാഘോഷത്തിനു തുടക്കമായി

ഡല്‍ഹി: രാജ്യത്തിന്റെ 68-ാം റിപ്പബ്ലിക് ദിനാഘോഷത്തിനു തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ പതാകയുയര്‍ത്തി. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണു മുഖ്യാതിഥി. ...

രാജ്യം ഇന്ന് 68-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

ഡല്‍ഹി: രാജ്യം ഇന്ന് 68-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്പത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പതാക ഉയര്‍ത്തുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ...

അറുപത്തിയെട്ടാം റിപ്പബ്ലിക്ക് ദിനാഘോഷത്തിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് വ്യത്യസ്തമായ ആദരമൊരുക്കി നിസാന്‍- വീഡിയോ

ജയ്പൂര്‍: അറുപത്തിയെട്ടാം റിപ്പബ്ലിക്ക് ദിനാഘോഷത്തിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് വ്യത്യസ്തമായ ആദരമൊരുക്കി ജപ്പാനീസ് കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍. നിസാന്റെ ജിടിആര്‍ എന്ന കാര്‍ കൊണ്ട് മണ്ണില്‍ ഡ്രിഫ്റ്റ് ചെയ്ത് ഇന്ത്യയുടെ ...

റിപ്പബ്ലിക് ദിന പരേഡില്‍ നാവികസേനയെ നയിക്കുന്നത് മലയാളി വനിത

ഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നാവികസേനയെ നയിക്കുന്നത് മലയാളിയായ ലെഫ്. കമാന്‍ഡര്‍ അപര്‍ണ നായരാണ്. ഡല്‍ഹിയില്‍ താമസമാക്കിയ തലശ്ശേരി കോടിയേരി ചിറയ്ക്കല്‍ ദാമോദരന്റെയും ആശാലതയുടെയും മകളാണ് ഇരുപത്താറുകാരിയായ ...

അഫ്ഗാന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പാക്ക് ഭീകരരെത്തുമെന്ന് മുന്നറിയിപ്പ്; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

ഡല്‍ഹി: രാജ്യത്ത് റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണം നടത്താന്‍ പാക്ക് ഭീകരര്‍ ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഭീകരര്‍ അഫ്ഗാനിസ്ഥാന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയില്‍ പ്രവേശിച്ചേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ...

വ്യാജ അഫ്ഗാന്‍ പാസ്‌പോര്‍ട്ടുമായി ഇന്ത്യയില്‍ പ്രവേശിക്കാന്‍ പാക് ഭീകരര്‍ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡല്‍ഹി: രാജ്യം റിപ്പബ്ലിക്ക് ദിനാഘോഷത്തിനായി തയാറെടുക്കുമ്പോള്‍ ഭീഷണി ഉയര്‍ത്തി പാക് ഭീകരര്‍. വ്യാജ അഫ്ഗാനിസ്ഥാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പാക് ഭീകരര്‍ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ...

രാജ്യത്ത് റിപ്പബ്ലിക് ദിനത്തില്‍ ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

ഡല്‍ഹി: ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ റിപ്പബ്ലിക് ദിനത്തില്‍ ചാവേര്‍ സ്‌ഫോടനത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്റലിജന്‍സ്. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയവിടങ്ങളില്‍ ആക്രമണം നടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മൃഗങ്ങളെ ഉപയോഗിച്ച് ...

രാജ്യം 67 ാം റിപ്പബ്ലിക് ആഘോഷിക്കുന്നു

ഡല്‍ഹി: കനത്ത സുരക്ഷയില്‍ രാജ്യം 67-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഇന്ത്യാ ഗേറ്റിലെ അമര്‍ ...

റിപ്പബ്ലിക് ദിന പരേഡ് പരിശീലനത്തിനിടെ കാര്‍ ഇടിച്ച് വ്യോമസേന ഉദ്യോഗസ്ഥന്‍ മരിച്ചു

കൊല്‍ക്കത്ത: റിപ്പബ്ലിക് ദിന പരേഡിനായി പരിശീലനം നടത്തുകയായിരുന്ന വ്യോമ സേന ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് ആഡംബര കാര്‍ ഇടിച്ച് കയറി ഒരു ഉദ്യോഗസ്ഥന്‍ മരിച്ചു.  പരിശീലന പരേഡിന് നേതൃത്വം നല്‍കുകയായിരുന്ന ...

മദ്രസകളില്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ സംഘടിപ്പാനുള്ള ശ്രമങ്ങളുമായി മുസ്ലിം രാഷ്ട്രീയ മഞ്ച്

ഡല്‍ഹി:  മദ്രസകളില്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ആര്‍.എസ്.എസ് സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച്. രാജ്യവ്യാപകമായി മദ്രസുകളുമായി ഇക്കാര്യത്തില്‍  മുസ്ലിം രാഷ്ട്രീയ മഞ്ച് ചര്‍ച്ച നടത്തുകയാണ്. ...

ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് സേനയും

ഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇത്തവണത്തെ റിപ്പബഌക് ദിന പരേഡില്‍ ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം വിദേശസേനയും അണിനിരക്കും. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഒലാദാണ് ജനുവരി 26ലെ പരേഡില്‍ മുഖ്യാതിഥി. സംയുക്ത സൈനികാഭ്യാസങ്ങള്‍ക്കായി ...

റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് മുഖ്യാതിഥി

ഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇത്തവണ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദായിരിക്കും മുഖ്യാതിഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അദ്ദേഹം സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, ...

ഒബാമയ്ക്ക് ഉജ്ജ്വല സ്വീകരണം :തനിക്ക് ലഭിച്ച സ്വീകരണം വലിയ അംഗീകാരമായി കാണുന്നുവെന്ന് ഒബാമ പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് വന്‍ സ്വീകരണം.്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ,പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണമാണ് ഒബാമയ്ക്ക് നല്‍കിയത്. ...

ഒബാമ നാളെ ഇന്ത്യയിലെത്തും:ഡല്‍ഹിയില്‍ വന്‍ സുരക്ഷ

ഡല്‍ഹി: റിപ്പബ്ലിക് ദിനപരിപാടികളില്‍ പങ്കെടുക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ നാളെ ഇന്ത്യയിലെത്തും. റിപ്പബ്ലിക് ദിന ചടങ്ങുകളില്‍ മുഖ്യതിഥിയാണ് ഒബാമ. ഒബാമയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ വലിയ സുരക്ഷയാണ് ...

റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി വീണ്ടും ചുവരെഴുത്ത്

മുംബൈ: റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ഐസിസ് ഭീകരര്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായിവീണ്ടും ചുവരെഴുത്ത്. മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ 1-ാം ടെര്‍മിനലിന്റെ വാഷ്‌റൂം ചുവരിലാണ് ഭീഷണി രീതിയിലുള്ള എഴുത്ത് ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist