വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ റഷ്യയിലേക്ക് : ഇറാനും സന്ദർശിക്കും : സന്ദർശനം ഇന്ത്യ-ചൈന സംഘർഷത്തിനിടെ
ഡൽഹി:വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ ഷാങ്ഹായ് സമ്മേളത്തിൽ പങ്കെടുക്കാനായി റഷ്യയിലേക്ക് തിരിച്ചു. നാലു ദിവസത്തെ ഔദ്യോഗിക ഔദ്യോഗിക സന്ദർശനത്തിനായാണ് ജയശങ്കർ റഷ്യയിലെത്തുന്നത്.ചൈനയുമായി അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷത്തിനിടയിലാണ് വിദേശകാര്യമന്ത്രിയുടെ റഷ്യാ സന്ദർശനമെന്നതും ...